അയ്യപ്പ പൂജാ ആഘോഷം
Wednesday, December 4, 2019 9:11 PM IST
ന്യൂഡൽഹി: പതിനെട്ടാമത് അയ്യപ്പ പൂജാ ആഘോഷം പിടിഎസ് കോളനി, മാളവ്യയാനഗർ, ന്യൂ ഡൽഹിയിൽ നടന്നു. അയ്യപ്പ പൂജാ പാർക്കിൽ ഗണപതി ഹോമം, ഉഷ പൂജ, ലഘുഭക്ഷണം, ശാസ്താൻ പാട്ട്, വാദ്യമേളങ്ങളോടുകൂടി ഉച്ചപൂജ, ഉച്ചഭക്ഷണം. വൈകുന്നേരം ഘോഷയാത്രയ്ക്കുശേഷം ദീപാരാധന, ഡൽഹി പോലീസ് ഭജന സമിതി അവതരിപ്പിച്ച ഭക്തിഗാനസുധ, മഹാദീപാരാധന, സമൂഹ സദ്യയും എന്നിവയും അരങ്ങേറി.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്