ജ​സോ​ല ഫാ​ത്തി​മ മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ ഈ​വ​നിം​ഗ് വി​ജി​ൽ അ​ഞ്ചാം വ​ർ​ഷ​ത്തി​ലേ​ക്ക്
Wednesday, December 11, 2019 10:28 PM IST
ന്യൂ​ഡ​ൽ​ഹി: ജ​സോ​ല ഫാ​ത്തി​മ മാ​താ ഫൊ​റോ​ന പ​ള്ളി​യി​ൽ ഫ​രീ​ദാ​ബാ​ദ് രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ അ​ഭി. മാ​ർ ജോ​സ് പു​ത്ത​വീ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ​വ​നിം​ഗ് വി​ജി​ൽ ന​ട​ത്ത​പ്പെ​ടും.

ഫാ.​ബേ​സി​ൽ മൂ​ക്ക​ൻ​തോ​ട്ട​ത്തി​ൽ ന​യി​ക്കു​ന്ന ജാ​ഗ​ര​ണ പ്രാ​ർ​ഥ​ന, ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം 5.30 മു​ത​ൽ 9.30വ​രെ ജ​പ​മാ​ല, തു​ട​ർ​ന്ന് വി​ശു​ദ്ധ കു​ർ​ബാ​ന, കു​ന്പ​സാ​രം, നൊ​വേ​ന, വ​ച​ന ശു​ശ്രൂ​ഷ, ആ​രാ​ധ​ന, ദി​വ്യ​കാ​രു​ണ്യ പ്ര​ദി​ക്ഷ​ണം, പ​രി​ശു​ദ്ധ കു​ർ​ബാ​ന​യു​ടെ ആ​ശി​ർ​വാ​ദം , തൈ​ലാ​ഭി​ഷേ​കം ന​ട​ക്ക​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്