കലണ്ടർ പ്രകാശനം ചെയ്തു
Wednesday, January 15, 2020 10:29 PM IST
ന്യൂഡൽഹി: ആർകെ പുരം സെന്‍റ് പീറ്റേഴ്സ് സീറോ മലബാർ ഇടവകയുടെ 2020 വർഷത്തെ കലണ്ടറിന്‍റെ പ്രകാശനം ചെയ്തു. ജനുവരി 12നു സെന്‍റ് പീറ്റേഴ്സ് ഭവനിൽ നടന്ന ചടങ്ങിൽ ഫാ. ജോയ് കരയംപുറം പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ കൈക്കാരന്മാരായ റെജി നെല്ലിക്കുന്നത്ത്, സജി വർഗീസ് എന്നിവർ പങ്കെടുത്തു.