പി.ജെ. തോമസ് ഡൽഹിയിൽ നിര്യാതനായി
Saturday, February 1, 2020 9:22 PM IST
ന്യൂഡൽഹി: എറണാകുളം മരട് പുറത്തെ നിരപ്പിൽ പി.ജെ . തോമസ് (58 ) പാലം ശിവ് ശക്തി പ്ലാസക്ക് പിറകുവശം L -6 മഹാവീർ എൻക്ലേവിൽ നിര്യാതനായി. സംസ്കാരം ഫെബ്രുവരി മൂന്നിനു (തിങ്കൾ) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം കന്‍റോൺമെന്‍റ് ബ്രാസ് സ്ക്വയർ സെമിത്തേരിയിൽ.

ഭാര്യ : ജോളി. മക്കൾ :സ്റ്റെറിൻ, ജേഴ്സൺ.