ത്രേ​സ്യാ​മ്മ നി​ര്യാ​ത​യാ​യി
Monday, February 3, 2020 10:11 PM IST
ന്യൂ​ഡ​ൽ​ഹി: ഹ​രി​ന​ഗ​ർ ഹ​രി എ​ൻ​ക്ലേ​വ് ജെ.​എ.54 -സി​യി​ൽ താ​മ​സി​ക്കു​ന്ന കോ​ട്ട​യം അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ​മം​ഗ​ലം മ​ല​യി​ൽ പ​രേ​ത​നാ​യ കൊ​ച്ച​ബ്ര​ഹാം ജോ​ർ​ജി​ന്‍റെ ഭാ​ര്യ ത്രേ​സ്യാ​മ്മ (81) നി​ര്യാ​ത​യാ​യി. റാ​ന്നി മ​ന്ദ​മ​രു​തി കൈ​രേ​ട്ട് ത​ട​ത്തി​ൽ കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് 2.30 ന് ​അ​തി​ര​ന്പു​ഴ ശ്രീ​ക​ണ്ഠ മം​ഗ​ലം ലി​സ്യു പ​ള്ളി സെ​മി​ത്തേ​രി​യി​ൽ.

മ​ക്ക​ൾ: സി​സ്റ്റ​ർ മേ​ഴ്സി ഏ​ബ്ര​ഹാം ( സിഎംസി, ഇ​ത്തി​ത്താ​നം, ച​ങ്ങ​നാ​ശ്ശേ​രി), ജോ​ർ​ഡി മ​ല​യി​ൽ ( സ്റ്റാ​ഫ് ക​റ​സ്പോ​ണ്ട​ന്‍റ്, മാ​തൃ​ഭൂ​മി, ഡ​ൽ​ഹി). മ​രു​മ​ക​ൾ: പ്രി​യ തോ​മ​സ് തി​രു​ന​ല്ലൂ​ർ (ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ, കോം​പ​റ്റീ​ഷ​ൻ ക​മ്മീ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ, ഡ​ൽ​ഹി).

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്