ഡൽഹിയിൽ പത്തനംതിട്ട സ്വദേശി കോവിഡ് ബാധിച്ചു മരിച്ചു
Friday, June 12, 2020 4:13 PM IST
ന്യൂഡൽഹി: ഒരു മലയാളി കൂടി ഡൽഹിയിൽ കോവിഡ് ബാധിച്ചു മരിച്ചു. മേയ്ഡൻ ഗ്രാഹി 374 എ, പത്മനിവാസിൽ താമസിക്കുന്ന പത്തനംതിട്ട തട്ടയിൽ മാൻകുഴി വടക്കേതിൽ കെ.കെ. രാഘവൻ ഉണ്ണിത്താൻ (70) ആണ് ഡൽഹിയിലെ ജിടിബി ആശുപത്രിയിൽ മരിച്ചത്.

ഭാര്യ: പത്മ. മകൻ: അരുൺ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്