ശാ​ര​ദ നി​ര്യാ​ത​യാ​യി
Monday, July 13, 2020 10:27 PM IST
ന്യൂ​ഡ​ൽ​ഹി : ഓ​ൾ ഇ​ന്ത്യാ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഡ​ൽ​ഹി പ്ര​വി​ശ്യാ സെ​ക്ര​ട്ട​റി​യും ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മു​ൻ ഖ​ജാ​ൻ​ജി​യു​മാ​യ പി. ​ര​വീ​ന്ദ്ര​ന്‍റെ മാ​താ​വ് ശാ​ര​ദ (85) വാ​ർ​ദ്ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്താ​ൽ സ്വ​വ​സ​തി​യാ​യ ക​ണ്ണൂ​ർ, വ​ട​ക​ര, ഓ​ർ​ക്ക​ട്ടേ​രി പി​രി​യാ​ട്ട് വീ​ട്ടി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം 4.30ന് ​വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി.

മ​റ്റു മ​ക്ക​ൾ: മു​കു​ന്ദ​ൻ, വി​മ​ല, സ​ര​ള. മ​രു​മ​ക്ക​ൾ: സീ​താ, ബീ​നാ, രാ​ജു.
കൊ​ച്ചു​മ​ക്ക​ൾ: പൂ​ജാ (കെ​പി​എം​ജി. ഡ​ൽ​ഹി), സി​ജി​ൽ (ഒ​മാ​ൻ), ആ​ദ​ർ​ശ് (റെ​യി​ൽ​വേ), അ​ശ്വ​നി, ഹ​ർ​ഷി​ത.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി