കോ​വി​ഡ് ബാ​ധി​ച്ച് ഡ​ൽ​ഹി​യി​ൽ ഒരു മലയാളി കൂടി മ​രി​ച്ചു
Wednesday, July 29, 2020 7:14 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ചു ഡ​ൽ​ഹി​യി​ൽ ഒരു മലയാളി കൂടിമ​രി​ച്ചു. വ​ട​ക്കാ​ഞ്ചേ​രി ക​രു​മ​ത്ര വി​ള​ക്ക​ത്ത​റ സ്വദേശിയായ രാ​ധാ​കൃ​ഷ്ണ​ൻ (മോ​ഹ​ൻ-53) ആ​ണ് മ​ര​ണ​പ്പെ​ട്ട​ത്. ഭാ​ര്യ: ഡെ​യ്സി. മ​ക്ക​ൾ: അ​നീ​ഷ്, അ​നു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ച് സം​സ്കാ​രം ഐ​എ​സ്ബി​ടി നി​ഗം ബോ​ധ് ഘ​ട്ടി​ൽ ന​ട​ത്തി.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്