ഐ​ഒ​സി ജ​ർ​മ​നി കേ​ര​ള ചാ​പ്റ്റ​റി​ന് തു​ട​ക്ക​മാ​യി
Friday, October 2, 2020 12:03 AM IST
ബ​ർ​ലി​ൻ: ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ്(​ഐ​ഒ​സി) കേ​ര​ള ചാ​പ്റ്റ​റി​ന് ജ​ർ​മ​നി​യി​ൽ തു​ട​ക്ക​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ യോ​ഗ​ത്തി​ൽ പു​തി​യ നേ​ത്യ​ത്വ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​സ​ഫ് സ​ണ്ണി(​പ്ര​സി​ഡ​ന്‍റ്), ആ​ന​ന്ദ് ബോ​സ് പു​ക്കു​ന്നേ​ൽ(​വൈ​സ് പ്ര​സി​ഡ​ന്‍റ്), ഡോ​യ​ൽ തോ​മ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്),പീ​റ്റ​ർ തെ​ക്ക​നാ​ത്ത് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​നി​ല മാ​മ്മ​ച്ച​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​മ​ൽ പ​റോ​ക്കാ​ര​ൻ(​സെ​ക്ര​ട്ട​റി),ജെ​സ്വി​ൻ കൂ​വ​ല്ലൂ​ർ (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി(​മീ​ഡി​യ ഇ​ൻ ചാ​ർ​ജ്), ജോ​സ് ജോ​സ​ഫ് (ട്ര​ഷ​റാ​ർ), അ​ജി​ൻ തോ​മ​സ്(​എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ), ആ​ൻ​സ​ണ്‍ മാ​ത്യു (എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ), ലി​ബി​ൻ​വ​ർ​ഗീ​സ്(​എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ), സ്നേ​ഹ ജോ​ഷി (എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ), മി​ന്ന ടോ​മി(​എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ), ഫെ​ബി മ​രി​യ ബി​ജു(​എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ), അ​ലീ​ന ജോ​ണി (എ​ക്സി​ക്യൂ​ട്ടീ​വ് മെ​ന്പ​ർ), ഡോ.​രാ​ഹു​ൽ രാ​ജ് (കോ​ഓ​ർ​ഡി​നേ​റ്റ​ർ) എ​ന്നി​രാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ൾ.

ഐ​ഒ​സി കേ​ര​ള ചാ​പ്റ്റ​റി​ന് വേ​ണ്ട എ​ല്ലാ പി​ന്തു​ണ​യും ന​ൽ​കി​യ എ​ല്ലാ നേ​താ​ക്ക​ൾ​ക്കും, സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കും,സു​ഹൃ​ത്തു​ക്ക​ൾ​ക്കും പു​തി​യ നേ​തൃ​ത്വം ന​ന്ദി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് : 0049 1521 4726706

റി​പ്പോ​ർ​ട്ട്: ജോ​സ് കു​ന്പി​ളു​വേ​ലി​ൽ