അ​യ​ർ​ല​ൻ​ഡി​ൽ റ​വ. ഡോ. ​കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ ന​യി​ക്കു​ന്ന ശി​ൽ​പ​ശാ​ല
Thursday, October 29, 2020 10:21 PM IST
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ യു​വാ​ക്ക​ൾ​ക്കാ​യി മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ശി​ൽ​പ​ശാ​ല ന​ട​ക്കും. സീ​റോ​മ​ല​ബാ​ർ യൂ​ത്ത് മൂ​വ്മെ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഒ​ക്ടോ​ബ​ർ 30, 31, ന​വം​ന്പ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ലാ​ണ് പ​രി​പാ​ടി. ’യു ​കാ​ൻ’ എ​ന്ന പേ​രി​ലു​ള്ള ശി​ൽ​പ​ശാ​ല​യ്ക്ക് പ്ര​മു​ഖ വ​ച​ന​പ്ര​ഘോ​ഷ​ക​നും കൗ​ണ്‍​സി​ലിം​ഗ് സൈ​ക്കോ​ള​ജി​സ്റ്റു​മാ​യ റ​വ. ഡോ. ​കു​ര്യ​ൻ പു​ര​മ​ഠ​ത്തി​ൽ നേ​ത്യ​ത്വം ന​ൽ​കും. ദി​വ​സേ​ന രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ​യാ​ണ് ശി​ൽ​പ​ശാ​ല.

പ്ര​സ്തു​ത പ​രി​പാ​ടി​യി​ലേ​ക്ക് യു​വാ​ക്ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി എ​സ്എം​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റ​ക​ത്ത് പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബി​നു ആ​ന്‍റ​ണി-0876929846, റ​ജി ഡൊ​മി​നി​ക്- 0892137888, സി​ബി​ൽ റോ​സ് സാ​ബു-0892404719.

റി​പ്പോ​ർ​ട്ട്: ജ​യ്സ​ണ്‍ കി​ഴ​ക്ക​യി​ൽ