ടി.ടി. ചെറിയാൻ ഡൽഹിയിൽ നിര്യാതനായി
Thursday, November 5, 2020 8:13 PM IST
ന്യൂഡൽഹി: ചങ്ങനാശേരി തൃക്കൊടിത്താനം തയ്യിൽ ടി.ടി. ചെറിയാൻ 212 A ന്യായ ഖണ്ഡ് -1, ഇന്ദിരപുരം, ഡൽഹിയിൽ നിര്യാതനായി. സംസ്കാരം നോയിഡ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി. ഭാര്യ: മെറ്റിൽഡ. മകൻ: മെൽബിൻ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്