വാ​ർ​ഷി​ക പൊ​ത​യോ​ഗ​വും ഭാ​ര​വാ​ഹി തെ​ര​ഞ്ഞെ​ടു​പ്പും
Monday, November 9, 2020 11:27 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ആ​ർ​കെ പു​രം ഏ​രി​യ​യു​ടെ വാ​ർ​ഷി​ക പൊ​ത​യോ​ഗ​വും അ​ടു​ത്ത ര​ണ്ട് വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​വം​ബ​ർ 22 ന് ​മൂ​ന്നി​ന് ആ​ർ​കെ പു​രം സെ​ക്ട​ർ നാ​ലി​വി​ലു​ള്ള ഡി​എം​എ ബി​ൽ​ഡിം​ഗി​ൽ വ​ച്ചു ന​ട​ക്കു​ന്ന​താ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് ഏ​രി​യ ഭാ​ര വാ​ഹി​ക​ളു​മ​യി ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സെ​ക്ര​ട്ട​റി ഷാ​ജി കു​മാ​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 9810544738

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്