വി.​എ​സ്. ജോ​സ​ഫ് നിര്യാതനായി
Saturday, December 12, 2020 1:56 AM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ.​കെ. പു​രം സെ​ക്‌​ട​ർ 4/1058-ൽ ​താ​മ​സി​ക്കു​ന്ന വ​ഞ്ചി​പ്പു​ര​യ്ക്ക​ൽ വി.​എ​സ്. ജോ​സ​ഫ് (ജ​യിം​സ്-57) നി​ര്യാ​ത​നാ​യി. മൃ​ത​ദേ​ഹം മം​ഗോ​ൾ​പു​രി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ച്ചു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കു​റ്റ്യാ​ടി ചാ​ത്ത​ൻ​തോ​ട്ടം സ്വ​ദേ​ശി​യാ​ണ്. ഭാ​ര്യ വ​ത്സ​മ്മ ജോ​സ​ഫ് സ​ഫ്ദ​ർ​ജം​ഗ് ആ​ശു​പ​ത്രി​യി​ലെ സ്റ്റാ​ഫ് ന​ഴ്സാ​ണ്. മ​ക്ക​ൾ: ന​വീ​ന, ന​യ​ന.