ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ അ​നു​ശോ​ച​ന യോ​ഗം 17ന്
Wednesday, December 16, 2020 10:23 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഉ​പ​ദേ​ശ​ക സ​മി​തി അം​ഗ​വും മ​ല​യാ​ള മ​നോ​ര​മ ഡ​ൽ​ഹി സീ​നി​യ​ർ കോ-​ഓ​ർ​ഡി​നേ​റ്റിം​ഗ് എ​ഡി​റ്റ​റു​മാ​യ ഡി. ​വി​ജ​യ​മോ​ഹ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്താ​ൻ ഡി​സം​ബ​ർ 17 വ്യാ​ഴാ​ഴ്ച്ച രാ​ത്രി എ​ട്ടി​ന് ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ അ​നു​ശോ​ച​ന യോ​ഗം നേ​രു​ന്നു.

പ്ര​സി​ഡ​ന്‍റ് കെ. ​ര​ഘു​നാ​ഥി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സൂം ​മാ​ധ്യ​മ​ത്തി​ലൂ​ടെ​യാ​വും യോ​ഗം ന​ട​ക്കു​ന്ന​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​ച​ന്ദ്ര​ൻ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നു​ള്ള ലി​ങ്ക് താ​ഴെ ചേ​ർ​ക്കു​ന്നു.

https://zoom.us/j/93768238886?pwd=dDdXOFZUSGlxaXA2QnA2TFUrNVNVdz09

Meeting ID: 937 6823 8886 Passcode:931607

വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 011-26195511, 8800398979 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി