ലി​സി​യാ​മ്മ തോ​മ​സ് ഡ​ൽ​ഹി​യി​ൽ നി​ര്യാ​ത​യാ​യി
Monday, January 18, 2021 11:02 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ല​പ്പു​ഴ എ​ട​ത്വ പ​ച്ച ചെ​ക്കി​ടി​ക്കാ​ട് ക​ണാ​യി​കോ​ണി​ൽ ( വേ​ല​പു​ര​ക്ക​ൽ ) തോ​മ​സ് ദേ​വ​സ്യ​യു​ടെ ഭാ​ര്യ ലി​സി​യാ​മ്മ തോ​മ​സ്(56) (ഡ​ൽ​ഹി 219þc pocket-E, G.T.B enclave, Dilshad Garden, Delhi- 110093) നി​ര്യാ​ത​യാ​യി. മ​ക്ക​ൾ: നെ​ബു, ന​വ്യ. സം​സ്കാ​രം ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടി​ന് ബു​റാ​ടി ക്രി​സ്ത്യ​ൻ സെ​മി​ത്തേ​രി​യി​ൽ ന​ട​ത്ത​പ്പെ​ടും. പ​രേ​ത ജി​ടി​ബി ആ​ശു​പ​ത്രി​യി​ലെ ന​ഴ്സാ​യി​രു​ന്നു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്