ന്യൂഡൽഹി: സിസ്റ്റർ ജോസഫൈൻ തോനകര സിഎഫ്എംഎസ്എസ് (അന്നമ്മ-85) ഗുരുഗ്രാമിൽ നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിന് ഹരിയാന ഗുരുഗ്രാം സെന്റ് മൈക്കിൾസ് പാരീഷ് ചർച്ചിൽ. ഇടുക്കി മീനാക്ഷി തോനകര പരേതനായ ജോസഫ്-മരിയ ദന്പതികളുടെ മകളാണ്.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്