മ​കം തൊ​ഴ​ലി​നും ആ​റ്റു​കാ​ൽ പൊ​ങ്കാ​ല​യ്ക്കും ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​മൊ​രു​ങ്ങു​ന്നു
Monday, February 22, 2021 11:18 PM IST
ന്യൂ​ഡ​ൽ​ഹി : ന​ജ​ഫ് ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ക്ഷേ​ത്ര​ത്തി​ൽ ര​ണ്ടു ദി​വ​സ​ത്തെ പ്ര​ത്യേ​ക പൂ​ജ​ക​ൾ​ക്കാ​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ. വി​ശേ​ഷാ​ൽ പൂ​ജ​ക​ളോ​ടെ ഫെ​ബ്രു​വ​രി 26 വെ​ള്ളി​യാ​ഴ്ച മ​കം തൊ​ഴ​ൽ. ക്ഷേ​ത്ര മേ​ൽ​ശാ​ന്തി അ​നീ​ഷ് തി​രു​മേ​നി​യു​ടെ കാ​ർ​മ്മി​ക​ത്വ​ത്തി​ൽ ഗ​ണ​പ​തി ഹോ​മ​ത്തോ​ടു​കൂ​ടി​യാ​വും ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കു​ക. മ​കം തൊ​ഴ​ലി​നോ​ട​നു​ബ​ന്ധി​ച്ചു അ​ന്നേ ദി​വ​സം രാ​വി​ലെ 11.30 വ​രെ ക്ഷേ​ത്ര​ത്തി​ൽ ദ​ർ​ശ​ന​ത്തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​റ്റു​കാ​ൽ പൊ​ങ്കാ​ല ന​ട​ക്കു​ന്ന ഫെ​ബ്രു​വ​രി 27 ശ​നി​യാ​ഴ്ച ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ രാ​വി​ലെ 5.30നു ​നി​ർ​മ്മാ​ല്യ ദ​ർ​ശ​നം. തു​ട​ർ​ന്ന് 8:30-ന് ​പൊ​ങ്കാ​ല. വി​ശേ​ഷാ​ൽ പൂ​ജ​ക​ളും അ​ന്ന​ദാ​ന​വും പൊ​ങ്കാ​ല​യോ​ട​നു​ബ​ന്ധി​ച്ചു ഉ​ണ്ടാ​വും.

ആ​റ്റു​കാ​ൽ ക്ഷേ​ത്ര​ത്തി​ലെ പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ സാ​ധി​ക്കാ​ത്ത പ്ര​വാ​സി​ക​ൾ​ക്കു വേ​ണ്ടി​യാ​ണ് അ​തേ ദി​വ​സം ത​ന്നെ ഡ​ൽ​ഹി​യി​ലും പൊ​ങ്കാ​ല സ​മ​ർ​പ്പ​ണ​ത്തി​നു സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തെ​ന്ന് ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ക്ഷേ​ത്ര മ​നേ​ജ​ർ ഉ​ണ്ണി​പ്പി​ള്ള (9354984525) ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി ​കൃ​ഷ്ണ​കു​മാ​ർ (8800552070) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: പി.​എ​ൻ. ഷാ​ജി