ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Sunday, May 2, 2021 12:45 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ട്ട​യം സ്വ​ദേ​ശി മ​രി​ച്ചു. രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ർ സ്പെ​ഷ്യ​ലി​റ്റി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന കോ​ച്ചേ​രി​ൽ, ക​ടു​ത്തു​രു​ത്തി സ്വ​ദേ​ശി മാ​ത്യു​സ്(​എ​ഫ് ബ്ലോ​ക്ക് 73, ദി​ൽ​ഷാ​ദ് കോ​ള​നി) മ​ര​ണ​മ​ട​ഞ്ഞ​ത്. സം​സ്കാ​രം മേ​യ് 2 ഞാ​യ​റാ​ഴ്ച മ​ങ്കോ​ൾ​പു​രി ക്രി​സ്ത്യ​ൻ മെ​ത്തേ​രി​യി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡം പ്ര​കാ​രം സം​സ്ക​രി​ക്കും.