ജോ​ർ​ജ് വ​ർ​ഗീ​സ് നി​ര്യാ​ത​നാ​യി
Tuesday, May 18, 2021 9:28 PM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ല്ല, ക​ല്ലൂ​ർ വീ​ട്ടി​ൽ പ​രേ​ത​നാ​യ കെ.​സി. ജോ​ർ​ജി​ന്‍റെ മ​ക​ൻ ജോ​ർ​ജ് വ​ർ​ഗീ​സ്(87) വാ​ർ​ദ്ധ​ക്യ​സ​ഹ​ജ​മാ​യ രോ​ഗ​ത്താ​ൽ ഡ​ൽ​ഹി​യി​ൽ (A-52 DDA Flat, Golfview Apt. Saket) നി​ര്യാ​ത​നാ​യി. തു​ക്ല​ഹാ​ബാ​ദ് സെ​ന്‍റ് തോ​മ​സ് സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: ഏ​ലി​യാ​മ്മ (കു​ഞ്ഞ​മ്മ) മു​ള​ന്തു​രു​ത്തി കാ​ട്ടു​മ​ങ്ങാ​ട് കു​ടും​ബാം​ഗം.

മ​ക്ക​ൾ : റാ​ണി(​എ​ഐ​ഐ​എം​എ​സ്), ഹ​ണി(​റാ​യ്പൂ​ർ), ജോ​ർ​ജ്(​ല​ണ്ട​ൻ). മ​രു​മ​ക്ക​ൾ: ബോ​ബി സ്ക​റി​യ,(റാ​യ്പൂ​ർ), അ​ൽ​ജ(​ല​ണ്ട​ൻ).

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്