കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു
Saturday, May 22, 2021 6:38 PM IST
ന്യൂഡൽഹി: കൊല്ലം സ്വദേശി കോവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. കൊല്ലം, കുണ്ടറ അങ്ങാടിയിൽ വീട്ടിൽ മാത്യുന്‍റെ പുത്രൻ ജോണ്‍സൻ എ.എം. (70) ആണ് കോവിഡ് ബാധിച്ച് ഡൽഹിയിൽ മരണമടഞ്ഞത്. ഡൽഹി ഫരീദാബാദ് slukv No. 456, New Janta കോളനിയിൽ ആയിരുന്നു താമസം. സംസ്കാര ചടങ്ങുകൾ മംഗോൾപുരി ആൽഫാ ഓമേഗ ക്രിസ്റ്റ്യൻ വെൽഫെയർ അസോസിയേഷൻ സെമിത്തിരിയിൽ നടത്തി. ഭാര്യ: ആനി ജോണ്‍സണ്‍. മക്കൾ: ജോമോൻ, നെൽജോ.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്