24 മ​ല​യാ​ളി പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ​ക്ക് കൈ​ര​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Tuesday, June 8, 2021 9:46 PM IST
ന്യൂ​ഡ​ൽ​ഹി: നാ​ൽ​പ​ത് വ​ർ​ഷം ഡ​ൽ​ഹി പോ​ലീ​സി​ൽ സേ​വ​നം അ​നു​ഷ്ഠി​ച്ച 24 മ​ല​യാ​ളി പോ​ലീ​സ് ഓ​ഫീ​സ​ർ മാ​ർ​ക്ക് കൈ​ര​ളി​യു​ടെ യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ ഡി​എം​എ ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വി​കാ​ര നി​ർ​ഭ​ര​മാ​യി കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ചു ന​ട​ന്ന പ​രി​പാ​ടി​യി​ൽ കൈ​ര​ളി വെ​ൽ​ഫെ​യ​ർ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ​യു​ടെ പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ, സെ​ക്ര​ട്ട​റി ഷി​ബു, സു​രേ​ഷ് കു​മാ​ർ ചാ​ക്കോ, സ​ജീ​വ്മ​ണി​മ​ല, സെ​ബാ​സ്റ്റ്യ​ൻ, ര​ത്നാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഡി​എം​എ​യു​ടെ അ​ഡി​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി മൊ​മെ​ന്േ‍​റാ ന​ൽ​കി ആ​ദ​രി​ച്ചു. കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ൽ നി​ന്നും ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ഭാ​ഗ​മാ​യ​വ​ർ​ക്കാ​ണ് യാ​ത്ര​യ​യ​പ്പു ന​ൽ​കി​യ ഓ​ഫീ​സ​ർ​മാ​ർ. സ്നേ​ഹ​വി​രു​ന്നോ​ടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്‌