മ​ല​യാ​ളി​ യു​വാ​വ് ഫ​രീ​ദാ​ബാ​ദി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു
Sunday, June 27, 2021 1:42 AM IST
ന്യൂ​ഡ​ൽ​ഹി: ഫ​രീ​ദാ​ബാ​ദി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം പൂ​വാ​ർ വെ​ള്ള​യി​ൽ വീ​ട്ടി​ൽ മ​ധു ഡി.​പി​യു​ടെ മ​ക​ൻ ഡി​ഫ​നീ​ഷ് മ​ധു(19) ആ​ണ് വെ​ള്ളി​യാ​ഴ്ച രാ​ത്രി ര​ണ്ടി​ന് ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ര​ണ​മ​ട​ഞ്ഞ​ത്. ശ​വ​സം​സ്കാ​രം ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​ഫ​രീ​ദാ​ബാ​ദ് പാ​ലി സി​മി​ത്തേ​രി​യി​ൽ ന​ട​ക്ക​പ്പെ​ടും. മാ​താ​വ്: ഷീ​ന മ​ധു. സ​ഹോ​ദ​രി: ഡി​ഫി​ന മ​ധു.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്