പെ​രു​ന്നാ​ളി​ന് കൊ​ടി​യേ​റി
Monday, August 9, 2021 11:20 PM IST
ന്യൂ​ഡ​ൽ​ഹി: ഹോ​സ്ഖാ​സ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്തോ​ഡോ​ക്സ് ക​ത്തീ​ഡ്ര​ൽ പെ​രു​ന്നാ​ളി​ന് വ​ന്ദ്യ സാം ​വി ഗ​ബ്രി​യേ​ൽ കോ​ർ​എ​പ്പി​സ്കോ​പ്പ ഓ​ഗ​സ്റ്റ് 8 ഞാ​യ​റാ​ഴ്ച വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്കു​ശേ​ഷം കൊ​ടി​യേ​റ്റി. വി​കാ​രി ഫാ ​അ​ജു എ​ബ്ര​ഹാം, അ​സി വി​കാ​രി ഫാ ​ജെ​യ്സ​ണ്‍ ജോ​സ​ഫ് എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​ത്യം വ​ഹി​ച്ചു.റി​പ്പോ​ർ​ട്ട്: ജോ​ജി വ​ഴു​വ​ടി