ബ്ല​ഡ് പ്രൊ​വൈ​ഡേ​ഴ്സ് ഡ്രീം ​കേ​ര​ള​ക്ക് പു​ര​സ്കാ​രം
Sunday, August 29, 2021 2:47 PM IST
ന്യൂ​ഡ​ൽ​ഹി: എ​റ​ണാ​കു​ളം മ​ണീ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ ദേ​ശി​യ, അ​ന്ത​ർ​ദേ​ശി​യ ത​ല​ത്തി​ൽ ര​ക്ത ദാ​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന മി​ക​ച്ച സം​ഘ​ട​ന​ക്കു​ള്ള പു​ര​സ്കാ​രം ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ബി​പി​ഡി കേ​ര​ള എ​ന്ന സം​ഘ​ട​ന​ക്ക് സ​മ്മാ​നി​ച്ചു. പു​ര​സ്കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് വി​ജെ​യി​ൽ ബി​പി​ഡി കേ​ര​ള ചെ​യ​ർ​മാ​ൻ അ​നി​ൽ ടി.​കെ. ഏ​റ്റു​വാ​ങ്ങി.


റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്