മാർ ജോസഫ് സ്രാമ്പിക്കൽ ഫ്രാൻസിസ് മാർപാപ്പയെ സന്ദർശിച്ചു
Saturday, September 11, 2021 2:55 PM IST
വത്തിക്കാൻ സിറ്റി: റോമിൽ സന്ദർശനം നടത്തുന്ന ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി.

റിപ്പോർട്ട്: ഷൈമോൻ തോട്ടുങ്കൽ