നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സൈ​ക്കി​ൾ ബാ​റ്റ​റി റി​ക്ഷാ വി​ത​ര​ണം ന​ട​ത്തി
Thursday, September 16, 2021 9:57 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സെ​ന്‍റ് ആ​ന്‍റി​ണീ​സ് സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഹോ​സ് ഹാ​സി​ന്‍റെ ഗോ​ൾ​ഡ​ൻ ജൂ​ബ​ലി​യോ​ട​നു​ബ​ന്ധി​ച്ച് അ​ഞ്ച് നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് സൈ​ക്കി​ൾ ബാ​റ്റ​റി റി​ക്ഷാ വി​ത​ര​ണം ചെ​യ്തു. മാ​നേ​ജ്മെ​ന്‍റെ​ന്‍റി​യും അ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ട് കൂ​ടി പ്രി​ൻ​സി​പ്പ​ൽ സി. ​മെ​റ്റ​ൽ ഡാ ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്ത​ത്തി​ലാ​ണ് റി​ക്ഷാ വി​ത​ര​ണം ന​ട​ത്തി​യ​ത്.

റി​പ്പോ​ർ​ട്ട്: റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്