ഡി​എം​എ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ഏ​രി​യ​യ്ക്ക് പു​തു നേ​തൃ​ത്വം
Tuesday, September 28, 2021 11:40 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ഏ​രി​യ ഭ​ര​ണ​സ​മി​തി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. മാ​ത്യു​കു​ട്ടി ടി.​എ​ൽ(​ചെ​യ​ർ​മാ​ൻ), ബി. ​സ​ൻ​ജ​യ് കു​മാ​ർ(​വൈ​സ് ചെ​യ​ർ​മാ​ൻ), ല​ക്ഷ​മ​ണ​ൻ പി.​കെ(​സെ​ക്ര​ട്ട​റി), ബി​ന്ദു​ലാ​ൽ​ജി(​ജോ. സെ​ക്ര​ട്ട​റി), ഗി​രീ​ഷ് കു​മാ​ർ(​ട്ര​ഷ​റ​ർ), ജോ​ർ​ജ് മാ​ത്യു(​ജോ. ട്ര​ഷ​റ​ർ), ജോ​ഷി ജോ​സ​ഫ്(​ഇ​ന്േ‍​റ​ണ​ൽ ഓ​ഡി​റ്റ​ർ), എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ എ​ന്നി​വ​രെ​യാ​ണ് ഭാ​ര​വാ​ഹി​ക​ളാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വാ​ർ​ഷി​ക പൊ​തു​യോ​ഗ​ത്തി​ൽ നി​രീ​ക്ഷ​ക​രാ​യി ഡി​എം​എ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ണി​ക​ണ്ഠ​ൻ കെ.​വി. അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ജെ. ടോ​ണി, ട്ര​ഷ​റ​ർ മാ​ത്യു ജോ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്