ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു
Wednesday, October 6, 2021 10:08 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ർ​കെ പു​രം സെ​ന്‍റ് പീ​റ്റേ​ഴ്സ് ഇ​ട​വ​ക​യി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ ആ​ദ​രി​ച്ചു. കൊ​റോ​ണ കാ​ല​ത്തേ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ സ്തു​ത്യ​ർ​ഹ സേ​വ​ന​ങ്ങ​ളെ മാ​നി​ച്ചാ​ണ് ആ​ദ​ര.

സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​കാ​രി റ​വ. ഫാ. ​ഡേ​വി​സ് ക​ള്ളി​യ​ത്ത്പ​റ​ന്പി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​ന​ങ്ങ​ളെ അ​നു​സ്മ​രി​ക്കു​ക​യും ഇ​ട​വ​ക​യു​ടെ സ്നേ​ഹോ​പ​ഹാ​രം വി​ത​ര​ണം ചൈ​യ്യു​ക​യും ചെ​യ്തു. ച​ട​ങ്ങി​ൽ കൈ​ക്കാ​ര·ാ​രാ​യ റെ​ജി മാ​ത്യൂ​സ്, സ​ജി വ​ർ​ഗീ​സ്, ന​ഴ്സ​സ് ഗി​ൽ​ഡ് ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു . തു​ട​ർ​ന്ന് ഇ​ട​വ​കാം​ഗ​മാ​യ വി.​എ​സ്. ആ​ന്‍റ​ണി​ക്കും കു​ടും​ബ​ത്തി​നും യാ​ത്ര​യ​യ​പ്പു ന​ൽ​കി.

റെ​ജി നെ​ല്ലി​ക്കു​ന്ന​ത്ത്