ബ്രി​സ്ബെ​യ്ൻ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ സം​യു​ക്ത തി​രു​നാ​ൾ
Saturday, July 16, 2022 9:08 PM IST
ജോ​ളി കു​ര്യ​ൻ
ബ്രി​സ്ബെ​യ്ൻ: ബ്രി​സ്ബെ​യ്ൻ നോ​ർ​ത്ത് സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ സീ​റോ മ​ല​ബാ​ർ ഇ​ട​വ​ക​യി​ൽ വി. ​അ​ൽ​ഫോ​ൻ​സാ​മ്മ​യു​ടെ​യും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ​യും വി​ശു​ദ്ധ മേ​രി മാ​ക്ല്പ്പി​ന്‍റെ​യും സം​യു​ക്ത​തി​രു​നാ​ൾ ജൂ​ലൈ 29, 30, 31 തീ​യ​തി​ക​ളി​ൽ, നോ​ർ​ത്ത് ഗേ​റ്റ് സെ​ന്‍റ് ജോ​ണ്‍​സ് ദേ​വാ​ല​യ​ത്തി​ൽ(688 Nudgee Road, Northgate) ഭ​ക്ത്യാ​ദ​ര​പൂ​ർ​വം ആ​ഘോ​ഷി​ക്കു​ന്ന​താ​ണ്.

തി​രു​നാ​ളി​ന് ഒ​രു​ക്ക​മാ​യി ജൂ​ലൈ 22 മു​ത​ൽ എ​ല്ലാ​ദി​വ​സ​വും നൊ​വേ​ന​യും വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണ്.

ജൂ​ലൈ 29 വെ​ള്ളി കൊ​ടി​യേ​റ്റ്, പ്ര​സു​ദേ​ന്തി​വാ​ഴ്ച ഫാ. ​തോ​മ​സ് അ​രീ​ക്കു​ഴി, ഫാ. ​ജി​യോ ഫ്രാ​ൻ​സി​സ് തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും.

ജൂ​ലൈ 30ന് ​ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ​യ്ക്കും, റാ​സാ കു​ർ​ബാ​ന​യ്ക്കും ഫാ. ​അ​ബ്ര​ഹാം ക​ഴു​ന്ന​ടി​യി​ൽ, ഫാ. ​ഡാ​നി​ഷ് കേ​ച്ചേ​രി​യി​ൽ ശു​ശ്രൂ​ഷ​ക​രാ​യി​രി​ക്കും.

ജൂ​ലൈ 31 ഞാ​യ​ർ ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ കു​ർ​ബാ​ന, പ്ര​ദ​ക്ഷി​ണം, വെ​ടി​ക്കെ​ട്ട്, സ്നേ​ഹ​വി​രു​ന്ന്.
തി​രു​നാ​ൾ തി​രു​ക​ർ​മ്മ​ങ്ങ​ൾ​ക്ക് ഫാ. ​ആ​ന്േ‍​റാ ചി​രി​യ​ൻ​ക​ണ്ട​ത്, ഫാ. ​റോ​ണി ക​ള​പ്പു​ര​യ്ക്ക​ൽ, ഫാ. ​ജോ​ർ​ജ് മ​ങ്കു​ഴി​ക്ക​രി, ഫാ. ​ജോ​ഷി പ​റ​പ്പ​ള്ളി​ൽ നേ​തൃ​ത്വം ന​ൽ​കും.​ഇ​ട​വ​വി​കാ​രി ഫാ. ​ജോ​ർ​ജ് മ​ങ്കു​ഴി​ക്ക​രി, ട്ര​സ്റ്റി​മാ​രാ​യ ജോ​ണ്‍ മാ​ത്യു, ജോ​ർ​ജ് വ​ർ​ക്കി, ആ​ൻ​സി ജോ​മോ​ൻ, തി​രു​നാ​ൾ ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ​മാ​രാ​യ ജോ​സ​ഫ് സേ​വ്യ​ർ, ബി​റ്റു ജോ​ർ​ജ് നേ​തൃ​ത്വം ന​ൽ​കു​ന്ന തി​രു​നാ​ൾ ക​മ്മി​റ്റി ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കു​ന്നു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
ഇ​ട​വ​ക വി​കാ​രി: ഫാ. ​ജോ​ർ​ജ് മ​ങ്കു​ഴി​ക്ക​രി 0438411417
ട്ര​സ്റ്റി ജോ​ണ്‍ മാ​ത്യു: 0423741833