ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഷോ​ള്‍​സി​ന്‍റെ യാ​ത്ര​യ്ക്കി​ട​യി​ല്‍ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച
Sunday, May 28, 2023 3:52 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ൽ
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​ന്‍ ചാ​ന്‍​സ​ല​ര്‍ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ യാ​ത്ര​ക്കി​ടെ ഗു​രു​ത​ര സു​ര​ക്ഷാ വീ​ഴ്ച. ഫ്രാ​ങ്ക്ഫ​ര്‍​ട്ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ വച്ചാണ് അ​ജ്ഞാ​ത​ൻ ഒ​ലാ​ഫ് ഷോ​ള്‍​സി​ന്‍റെ അ​ടു​ത്തേ​ക്ക് ഓ​ടിയെത്തി ആ​ലിം​ഗ​നം ചെ​യ്തത്.

ഒ​ലാ​ഫ് ഷോ​ള്‍​സ് യൂ​റോ​പ്യ​ന്‍ സെ​ന്‍​ട്ര​ല്‍ ബാങ്ക് മീ​റ്റിം​ഗി​ല്‍ പ​ങ്കെ​ടു​ത്ത ശേ​ഷം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രമാണ് ഫ്രാ​ങ്ക്ഫ​ര്‍​ട്ടി​ൽ എ​ത്തിയത്.

ഷോ​ൾ​സി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​നൊ​പ്പവും അ​ജ്ഞാ​ത​ൻ അതിക്രമിച്ച് ‌കടന്നിരുന്നു. ഗു​രു​ത​ര സു​ര​ക്ഷാ ലം​ഘ​ന​മാ​ണു​ണ്ടാ​യ​തെ​ന്ന് ഫെ​ഡ​റ​ല്‍ സ​ര്‍​ക്കാ​ര്‍ അറിയിച്ചു.