നി​വി​യ തോ​മ​സി​ന് ഡോ​ക്‌​ട​റേ​റ്റ്
Tuesday, May 30, 2023 12:20 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി ഐ​ഐ​ടി​യി​ൽ​നി​ന്ന് സി​വി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ക​ൺ​സ്ട്ര​ക്‌​ഷ​ൻ മാ​നേ​ജ്‌​മ​ന്‍റി​ൽ നി​വി​യ തോ​മ​സി​ന് ഡോ​ക്‌​ട​റേ​റ്റ് ല​ഭി​ച്ചു.

മാ​ന​ന്ത​വാ​ടി ഇ​ല്ല​ത്ത് ഡോ.റോ​ബി​ന്‍റെ (അ​സി.പ്ര​ഫ​സ​ർ, കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി) ഭാ​ര്യ​യും നെ​ടും​കു​ന്നം വ​ഴീ​പ​റ​മ്പി​ൽ ടോ​മി ജോ​സ​ഫി​ന്‍റെ​യും (ര​ജി​സ്ട്രാ​ർ, അ​മ​ൽ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്) ഷെ​റി ടോ​മി​യു​ടെയും മ​ക​ളു​മാ​ണ്.