പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു
Friday, September 8, 2023 2:16 PM IST
ബം​ഗ​ളൂ​രു: കേ​ര​ള സ​മാ​ജം ബം​ഗ​ളൂ​രു സൗ​ത്ത് വെ​സ്റ്റ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി തി​രു​വോ​ണ​നാ​ളി​ൽ പൂ​ക്ക​ള മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു.

പേ​ര് ര​ജി​സ്ട്ര​ർ ചെ​യ്തി​രു​ന്ന മ​ത്സ​രാ​ർ​ഥി​ക​ളു​ടെ വീ​ടു​ക​ളി​ൽ സ​മാ​ജം പ്ര​വ​ർ​ത്ത​ക സി​മി​തി അം​ഗ​ങ്ങ​ളും ജ​ഡ്‌​ജ​സും നേ​രി​ട്ട് എ​ത്തി​യാ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

വി​ജ​യി​ക​ളാ​യ​വ​രു​ടെ പേ​രു വി​വ​ര​ങ്ങ​ൾ:

ഒ​ന്നാം സ​മ്മാ​നം: ദി​വ്യ സൂ​ര​ജ്, ര​ണ്ടാം സ​മ്മാ​നം: ഷി​ജി​ല പ്ര​വീ​ൺ, മൂ​ന്നാം സ​മ്മാ​നം: എ​സ്. സം​യു​ക്ത, പ്രോ​ത്സാ​ഹ​ന സ​മ്മാ​നം: ഗോ​പി​ക അ​രു​ൺ , ജ​യ​ന്തി സ​ഞ്ജ​യ്.


വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് കാ​ഷ് പ്രൈ​സും ആ​ൽ​ബ​ർ​ട്ട് മെ​മോ​റി​യ​ൽ എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​യും ഡി​എ​സ്എ ഭ​വ​നി​ൽ വ​ച്ച് ന​ട​ത്തു​ന്ന സ​മാ​ജ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ സ​മാ​പ​ന ദി​വ​സം ന​ൽ​കും.