ന്യൂഡൽഹി: ഇടവകയുടെ രജതജൂബിലിയോട് അനുബന്ധിച്ച് ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക നിർമിച്ചു നൽകിയ ഭവനത്തിന്റെ താക്കോൽ ദാനം ഇടവക വികാരി റവ. ഫാ. ജോൺ കെ ജേക്കബ്, ഭാരവാഹികളായ മെർലിൻ മാത്യൂ, ഫിലിപ്പ് ചാക്കോ എന്നിവർ ചേർന്നു നിർവഹിച്ചു.
കറുമ്പ പാലക്കാട് സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളി അംഗമായ അനൂപിനാണ് ഭവനം നിർമിച്ചു നൽകിയത്.