ജ​ര്‍​മ​നി​യി​ല്‍ ചാ​വ​റ ബാ​ഡ്മി​ന്‍റ​ൺ ക​പ്പ് യൂ​റോ​പ് ടൂ​ണ​മെ​ന്‍റ് 23ന്
Friday, September 15, 2023 3:22 PM IST
ജോ​സ് കു​മ്പി​ളു​വേ​ലി​ല്‍
ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്: ചാ​വ​റ ബാ​ഡ്മി​ന്‍റ​ൺ ക​പ്പ് യൂ​റോ​പ് ജ​ര്‍​മ​നി​യി​ലെ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ന​ടു​ത്തു​ള്ള കാ​ർ​സ്റ്റി​ൽ 23ന് ​അ​ര​ങ്ങേ​റും. വി​ജ​യി​ക​ള്‍​ക്ക് സ​മ്മാ​ന​മാ​യി പ​ണ​വും ട്രോ​ഫി​യും മെ​ഡ​ലും ന​ല്‍​കും.

മി​ക​ച്ച താ​രം, മി​ക​ച്ച ടീം, ​മി​ക​ച്ച ഫെ​യ​ര്‍ പ്ലെ​യ​ര്‍ എ​ന്നി​വ​ര്‍​ക്ക് അ​വാ​ര്‍​ഡ് ന​ല്‍​കും. എ ​ക്ലാ​സി​ലെ ഒ​ന്നാം സ്ഥാ​ന വി​ജ​യി​ക​ള്‍​ക്ക് 500 യൂ​റോ, ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 200 യൂ​റോ, മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 100 യൂ​റോ വീ​ത​മാ​ണ് സ​മ്മാ​ന​ത്തു​ക.

ഷ​ട്ടി​ല്‍ ബാ​ഡ്മി​ന്‍റ​ൺ ബി ​ക്ലാ​സ് വി​ജ​യി​ക​ള്‍​ക്ക് ഒ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 100 യൂ​റോ, ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 50 യൂ​റോ, മൂ​ന്നാം സ്ഥാ​ന​ക്കാ​ര്‍​ക്ക് 25 യൂ​റോ വീ​ത​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ന്ന​ത്.

ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്, കാ​ര്‍​സ്റ്റ് ടെ​സ്പോ സ്പോ​ര്‍​ട്ടി​ല്‍ രാ​വി​ലെ ഒ​ന്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ടീ​മി​നും ര​ജി​സ്ട്രേ​ഷ​ന്‍ ഫീ 25 ​യൂ​റോ​യാ​ണ്.

വി​വ​ര​ങ്ങ​ള്‍​ക്ക്: ഫാ.​ലോ​യി​സ് നീ​ല​ന്‍​കാ​വി​ല്‍ സി​എം​ഐ - 0049 1516 3114 937(കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍), ഫാ.​ജോ​സ​ഫ് ക​ണ്ണ​നാ​യി​ക്ക​ല്‍ സി​എം​ഐ - 0041 764 406359 (സെ​ക്ര​ട്ട​റി). Email:[email protected].