ശു​ചീ​ക​ര​ണ ദിനം സംഘടിപ്പിക്കുന്നു
Saturday, September 30, 2023 5:13 PM IST
റെജി നെല്ലിക്കുന്നത്ത്
ന്യൂഡൽഹി: ഡി​എം​എ ആ​ശ്രം - ശ്രീ​നി​വാ​സ്പു​രി ശാ​ഖ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നം ശു​ചീ​ക​ര​ണ ദി​ന​മാ​യി ആ​ഘോ​ഷി​ക്കു​ന്നു.

രാ​വി​ലെ ഒ​ന്പ​തി​ന് ഡി​എം​എ പ്ര​സി​ഡ​ന്‍റ് കെ.​ര​ഘു​നാ​ഥ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ എ​ന്നി​വ​ർ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും.

തു​ട​ർ​ന്ന് ചെ​യ​ർ​മാ​ൻ രാ​ജീ​വ്‌ ജോ​സ​ഫ്, വൈ​സ് ചെ​യ​ർ​മാ​ൻ എം.​ഷാ​ജി, ട്ര​ഷ​റ​ർ റോ​യ് ഡാ​നി​യേ​ൽ, വു​മ​ൺ​സ് വിം​ഗ് ക​ൺ​വീ​ന​ർ ലി​ല്ലി മോ​ഹ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ശ്ര​മ​ത്തെ റോ​ഡു​ക​ൾ ശു​ചീ​ക​ര​ണം ന​ട​ത്തും.


ഫോ​ൺ: 8800753312