നൂഡൽഹി: ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ പരുമല തിരുമേനിയുടെ 121-ാമത് ഓർമപ്പെരുന്നളിനോട് അനുബന്ധിച്ച് ബുധനാഴ്ച നടത്തുന്ന സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷയ്ക്കും സഭയുടെ ഡൽഹി ഭദ്രാസനത്തിലെ ജാൻസി സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി റവ. ഫാ. ജോമോൻ ജോർജ് നേതൃത്വം നൽകും.