HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
Sections in NRI
NRI Home
Africa
Americas
Europe
Australia & Oceania
Middle East & Gulf
Delhi
Bangalore
Click here for detailed news of all items
അയർലൻഡ് സീറോമലബാർ സഭയുടെ നോക്ക് തീർഥാടനം മേയ് 10ന്
Wednesday, April 30, 2025 12:51 PM IST
ജെയ്സൺ കിഴക്കയിൽ
ഡബ്ലിൻ: അയർലൻഡ് സീറോമലബാർ സഭയുടെ ഈവർഷത്തെ നാഷണൽ നോക്ക് തീർഥാടനം മേയ് 10ന് നടക്കും. പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സീറോമലബാർ വിശ്വാസികൾ ഒത്തുചേരും.
അയർലൻഡിലെ സീറോമലബാർ സഭയുടെ 38 വി. കുർബാന സെന്ററുകളിലും മരിയൻ തീർഥാടനത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. മേയ് 10ന് രാവിലെ 10ന് നോക്ക് ബസലിക്കയിൽ ആരാധന. തുടർന്ന് ആഘോഷമായ സീറോമലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും.
അയർലൻഡിലെ മുഴുവൻ സീറോമലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും. സീറോമലബാർ സഭയുടെ യൂറോപ്പിലെ വിശ്വാസികൾക്കായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് മുഖ്യ കാർമികനായിരിക്കും.
കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിൽ (എ ലെവൽ - നോർത്തേൺ അയർലൻഡ്) 2024 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും ഈ തീർഥാടനത്തിൽ വച്ച് ആദരിക്കും.
1879 ഓഗസ്റ്റ് 21നു വൈകുന്നേരം കൗണ്ടി മയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു.
പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു. ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു.
ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി. വി. ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയും, ഫ്രാൻസീസ് മാർപാപ്പായും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്.
വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർഥിച്ചിരുന്നു. വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർഥാടകർ നോക്ക് സന്ദർശിക്കാറുണ്ട്. അയർലൻഡിലെത്തുന്ന മലയാളികുടുംബങ്ങൾ പതിവായി നോക്ക് സന്ദർശിച്ചു പ്രാർഥിച്ച് അനുഗ്രഹം പ്രാപിക്കാറുണ്ട്.
എല്ലാ രണ്ടാം ശനിയാഴ്ചയും രാവിലെ 10 മുതൽ മലയാളത്തിൽ കുമ്പസാരത്തിനുള്ള സൗകര്യം ഉണ്ട്. തുടർന്ന് 12 മുതൽ ആരാധനയും സീറോമലബാർ വിശുദ്ധ കുർബാനയും നടന്നുവരുന്നു. സീറോമലബാർ സഭയുടെ വൈദീകൻ ഈ തീർഥാടനകേന്ദ്രത്തിൽ സേവനം ചെയ്യുന്നുണ്ട്.
സീറോമലബാര്‍ സഭ നാഷണല്‍ പാസ്റ്ററൽ കൗൺസിലിന്റെ നേതൃത്വത്തില്‍ നോക്ക് മരിയൻ തീര്‍ഥാടനത്തിന് വേണ്ട ക്രമീകരണങ്ങൾ നടന്നുവരുന്നു. നോക്ക് മരിയന്‍ തീര്‍ഥാടനത്തിൽ പങ്കെടുക്കുവാൻ അയര്‍ലൻഡിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ഥനാപൂര്‍വം സ്വാഗതം ചെയ്യുന്നതായി സഭാ നേതൃത്വം അറിയിച്ചു.
ലിമയുടെ ഈസ്റ്റർ, വിഷു, ഈദ് സംഗമം ലിവർപൂളിൽ സംഘടിപ്പിച്ചു
ലിവർപൂൾ: ലിവർപൂൾ മലയാളി അസോസിയേഷൻ(ലിമ) തങ്ങളുടെ 25 വർഷത്
ഇംഗ്ലണ്ടിലെ പുതുപ്പള്ളിയിൽ ഗീവർഗീസ് സഹദായുടെ ഓർമ പെരുനാൾ വെള്ളിയാഴ്ച മുതൽ
ബിർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളിൽ ഒന്നായ ബിർ
ജർമനിയിൽ നഴ്സുമാർക്ക് അവസരം
ബെർലൻ: നോർക്ക റൂട്സും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജ
സോണിയ ലൂബി യുക്മ നഴ്സിംഗ് പ്രഫഷണൽ ആൻഡ് ട്രെയിനിംഗ് ലീഡ്
ലണ്ടൻ: യുക്മയുടെ ഏറ്റവും പ്രധാനപ്പെട്ട പോഷക സംഘടനയായ യുക്മ ന
ഗ്രേറ്റ് ബ്രിട്ടൺ സീറോമലബാർ രൂപത "സുവാറ 2025' ഫൈനൽ മത്സരങ്ങൾ ശനിയാഴ്ച ലെസ്റ്ററിൽ
ബിർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത, ബൈബിൾ അപ്പസ്റ്റോ
അയർലൻഡിൽ അന്തരിച്ച മലയാളിയുടെ പൊതുദർശനം വ്യാഴാഴ്ച
ഡബ്ലിൻ: അയർലൻഡിൽ അന്തരിച്ച കോട്ടയം എറവുച്ചിറ പൂവത്തുംമൂട്ടി
വേള്‍ഡ് മലയാളി കൗണ്‍സില്‍ കാക്കനാട് ചാപ്റ്റര്‍ ഉദ്ഘാടനം മല്ലിക സുകുമാരന്‍ നിര്‍വഹിച്ചു
കൊച്ചി: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ കാക്കനാട് ചാപ്റ്റര്‍ ഉദ്ഘാ
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ വ്യാഴാഴ്ച
കൊളോണ്‍: കൊളോണിലെ സീറോമലബാര്‍ സമൂഹത്തില്‍ വ്യാഴാഴ്ച വി. യൗ
യാത്രക്കാരൻ ഫോൺ മോഷ്ടിച്ചെന്ന സംശയം; വിമാനം 88 മിനിറ്റ് വൈകി
ലണ്ടൻ: യാത്രക്കാരിലൊരാൾ സെക്യൂരിറ്റി ഗാർഡിന്റെ ഫോൺ മോഷ്ടിച്ച
അയർലൻഡിൽ മേയ്ദിനാഘോഷം: മുഖ്യാതിഥിയായി മന്ത്രി എം.ബി. രാജേഷ് പങ്കെടുക്കും.
ഡബ്ലിൻ: തൊഴിലാളികളുടെ അവകാശങ്ങൾക്കായി പോരാടിയവരുടെ ഓർമദി
രാജു കുന്നക്കാട്ടിന് ആറന്മുള സത്യവ്രതന് സ്മാരക നാടക പുരസ്കാരം
ഏറ്റുമാനൂര്‍: പ്രമുഖ സാഹിത്യകാരന് ആറന്മുള സത്യവ്രതന് അനുസ്
വത്തിക്കാനിൽ പ്രോ-ലൈഫ് ഗ്ലോബല്‍ ഫെലോഷിപ്പിന്റെ പ്രാര്‍ഥനായജ്ഞം
വത്തിക്കാന്‍ സിറ്റി: മേയ് ഏഴിന് കോണ്‍ക്ലേവ് ആരംഭിക്കുന്നതുവരെ
സ്പെയിനിലും പോർച്ചുഗലിലും വൈദ്യുതി പുനഃസ്ഥാപിച്ചു
മാഡ്രിഡ്: സ്പെയിനിലും പോർച്ചുഗലിലും ഏതാണ്ട് പൂർണമായും വൈദ്യുതി
ചാക്കോച്ചൻ നടുക്കുടിയിൽ യുകെയിൽ അന്തരിച്ചു
ആഷ്ഫോർഡ്: മക്കളെ സന്ദർശിക്കാൻ വിസിറ്റിംഗ് വിസയിലെത്തിയ പിതാവ
ഫ്രാന്‍സിസ് മാർപാപ്പയുടെ അന്ത്യയാത്രയില്‍ പൂക്കൂടയേന്തി മലയാളി പെണ്‍കുട്ടി നിയാ
വത്തിക്കാന്‍ സിറ്റി: വെളുത്ത റോസാപ്പൂക്കളുമായി ഫ്രാന്‍സിസ് മാര്‍
ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹം ഉയിര്‍പ്പുതിരുനാള്‍ ആഘോഷിച്ചു
ബോണ്‍: സീറോമലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍
സ്പെയിൻ ഇരുട്ടില്‍; ഫ്രാന്‍സിലും പോർച്ചുഗലിലും വൈദ്യുതി പ്രതിസന്ധി
ലിസ്ബൺ: സ്പെയിനിലുണ്ടായ വൻ വൈദ്യുതിമുടക്കം ലക്ഷക്കണക്കിനാളുക
മലയാളി യുവതി ലണ്ടനിൽ അന്തരിച്ചു
ലണ്ടൻ: മലയാളി യുവതി ലണ്ടനിൽ അന്തരിച്ചു. കോട്ടയം വാകത്താനം ചക്
ഹേമയുടെ ഈസ്റ്റർ - വിഷു - ഈദ് ആഘോഷം ഗംഭീരമായി
ഹെറിഫോർഡ്: ഹേമയുടെ (ഹെറിഫോർഡ് മലയാളി അസോസിയേഷൻ) ആഭിമുഖ്യത
കറുത്ത വര്‍ഗക്കാരനായ യുവാവിന്റെ കൊലപാതകം; ജര്‍മനിയില്‍ പോലീസിനെതിരേ പ്രതിഷേധം ശക്തം
ബെര്‍ലിന്‍: ജര്‍മനിയില്‍ 21 വയസുകാരനായ കറുത്ത വര്‍ഗക്കാരനെ

ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് സ്മരണാഞ്ജലി അര്‍പ്പിച്ച് കര്‍ദിനാള്‍ പരോളിന്
വത്തിക്കാന്‍ സിറ്റി: ഫ്രാൻസീസ് മാർപാപ്പയുടെ ആത്മശാന്തിക്കായി വ
ഫ്രാൻസിസ് മാർപാപ്പയുടെ കബറിടത്തിങ്കലേക്ക് പ്രാർഥനയോടെ വിശ്വാസികൾ
വത്തിക്കാൻ സിറ്റി: റോമിലെ പരിശുദ്ധ കന്യാമറിയത്തിന്റെ വലിയപള്
ഫ്രഞ്ച് സ്കൂളില്‍ കത്തിയാക്രമണം; ഒരു വിദ്യാര്‍ഥിനി മരിച്ചു; മൂന്നു പേര്‍ക്ക് പരിക്ക്
പാരീസ്: പടിഞ്ഞാറന്‍ ഫ്രാന്‍സിലെ സ്കൂളില്‍ വ്യാഴാഴ്ചയുണ്ടായ കത്തി
അഭിമാനമായി റിഥമിക് കിഡ്സ്; ലിങ്കൺഷയർ ടാലന്റ് ഷോ ഫൈനലിൽ ഇന്ത്യൻ ടീം
നോർത്ത് ലിങ്കൺഷയർ: നോർത്ത് ലിങ്കൺഷയർ കൗൺസിൽ സംഘടിപ്പിക്കുന
അയർലൻഡിൽ മലയാളി വിജയകുമാർ പി. നാരായണൻ അന്തരിച്ചു
ഡബ്ലിൻ: അയർലൻഡിൽ മലയാളിയായ വിജയകുമാർ പി. നാരായണൻ(46) അന്
മനോജ്കുമാർ പിള്ള യുക്മ ലയ്സൺ ഓഫീസർ
ലണ്ടൻ: യുക്മ ലയ്സൺ ഓഫീസറായി യുക്മ മുൻ ദേശീയ പ്രസിഡന്റും ചാരിറ
"പുതുപ്പള്ളിതന് പുണ്യമേ' സംഗീത ആല്‍ബം റിലീസ് ചെയ്തു
ഡബ്ലിന്‍: അയര്‍ലൻഡ് മലയാളിയും ഫോട്ടോ ജേര്‍ണലിസ്റ്റുമായ കോട
ബ്ലാക്ക്റോക്ക് ദേവാലയത്തിൽ ആദ്യ കുർബാന സ്വീകരണം
ഡബ്ലിൻ: ബ്ലാക്ക്റോക്ക് ഗാർഡിയൻ എയ്ഞ്ചൽസ് ദേവാലയത്തിൽ ശനിയാഴ്
ജര്‍മനിയില്‍ പാസ്പോര്‍ട്ട്, ഐഡി സംവിധാനത്തിൽ അടിമുടി മാറ്റം; പുതിയ നിയമം മേയ് മുതൽ പ്രാബല്യത്തിൽ
ബെര്‍ലിന്‍: ജര്‍മനിയില്‍ മേയ് ആദ്യവാരം മുതൽ തിരിച്ചറിയൽ കാർ
മാര്‍പാപ്പയുടെ വിയോഗത്തില്‍ ജര്‍മനിയിലും ദുഃഖാചരണം
ബെര്‍ലിന്‍: ഫ്രാൻസിസ് മാർപാപ്പയ്ക്ക് വേണ്ടി ബർലിനിലെ സെന്റ് ഹെ
തുര്‍ക്കി മെട്രോപോളിസില്‍ ഭൂകമ്പം; ഭയം വിട്ടുമാറാതെ ദേശവാസികള്‍
ഇസ്താംബുള്‍: തുർക്കിയിലെ മെട്രോപൊളിസിൽ ബുധനാഴ്ചയുണ്ടായ റിക്ട
ഫ്രാൻസിസ് മാർപാപ്പയ്ക്ക് ആദരാഞ്ജലിയർപ്പിക്കാൻ വത്തിക്കാനിലേക്ക് വിശ്വാസി പ്രവാഹം
വത്തിക്കാൻ സിറ്റി: ദിവംഗതനായ ഫ്രാന്‍സിസ് മാർപാപ്പയ്ക്ക് ആദരാഞ
ഒടുവിൽ ജെയിൻ നാട്ടിലെത്തി; റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ട തൃശൂർ സ്വദേശിക്ക് മോചനം
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട തൃശൂർ വടക്കാഞ്ചേരി ക
പാലാ സ്വദേശി യുകെയിൽ മരിച്ചനിലയിൽ
ലണ്ടൻ: പാലാ സ്വദേശി എം.എം. വിനുകുമാറിനെ(47) ഗ്രേറ്റർ ലണ്ടനിലെ വാ
ബർമിംഗ്ഹാം സെന്റ് ജോർജ് പള്ളിയിൽ ഓർമപ്പെരുന്നാൾ
ബർമിംഗ്ഹാം: ഇംഗ്ലണ്ടിലെ ആദ്യകാല സുറിയാനി പള്ളികളിൽ ഒന്നായ ബർമ
സർഗം സ്റ്റീവനേജ് സംഘടിപ്പിക്കുന്ന ഈസ്റ്റർ, വിഷു, ഈദ് ആഘോഷം 27ന്
സ്റ്റീവനേജ്: ഹർട്ഫോർഡ്ഷയറിലെ മലയാളി സംഘടനായ "സർഗം സ്റ്റീവനേ
ഫ്രാൻസിസ് മാർപാപ്പ കരുണയുടെ പ്രതീകം: മാർ ജോസഫ് സ്രാമ്പിക്കൽ
ലണ്ടൻ: കരുണയുടെയും ദാരിദ്ര്യത്തിന്റെയും പ്രതീകമായ ഫ്രാൻസിസ് മാ
മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ ഒലാഫ് ഷോള്‍സ് പങ്കെടുക്കും
ബെര്‍ലിന്‍: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സംസ്കാര ചടങ്ങില്‍ ജര്‍മ
സ്വീഡനിലെ സ്റ്റോക്ഹോമിൽ ദുഃഖവെള്ളി - ഈസ്റ്റർ ശുശ്രൂഷകൾ നടത്തി
സ്റ്റോക്ഹോം: സ്വീഡന് മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്,
ഫ്രാന്‍സില്‍ മലയാളി വിദ്യാര്‍ഥികളുടെ അപ്പാര്‍ട്ട്മെന്റിൽ വന്‍ തീപിടുത്തം; പാസ്പോര്‍ട്ട് അടക്കം കത്തിനശിച്ചു
പാരീസ്: ഫ്രാന്‍സിലെ ബ്ളാങ്ക് മെസ്നിലുണ്ടായ തീപിടിത്തത്തില്‍ മലയാ
ബെര്‍ലിനില്‍ ആയിരത്തിലധികം മലയാളികളുടെ കുരിശിന്റെ വഴി ക്രൈസ്തവ വിശ്വാസ പ്രഖ്യാപനമായി
ബെര്‍ലിന്‍: ആയിരത്തിലധികം യുവജനങ്ങള്‍ പങ്കെടുത്ത സീറോമലബാര
എൻഎസ്എസ് യുകെ വിഷു ആഘോഷം ശനിയാഴ്ച
എസക്സ്: നായർ സര്‍വീസ് സൊസൈറ്റി യുകെയുടെ ആഭിമുഖ്യത്തിൽ സംഘട
മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ലിംബർഗ് രൂപതയിലെ എല്ലാ പള്ളികളിലും മണി മുഴക്കി
ബെര്‍ലിന്‍: ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗത്തെ തുടർന്ന് ലിംബർഗ
മാർപാപ്പയുടെ വിയോഗം; ഈഫൽ ടവറിൽ ലൈറ്റുകൾ അണച്ചു
പാരിസ്: മാർപാപ്പയോടുള്ള ആദരസൂചകമായി ഫ്രാൻസിലെ ഈഫൽ ടവറിലെ
റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശിയെ വീണ്ടും യുദ്ധമുഖത്ത് എത്തിക്കാൻ നീക്കം
തൃശൂർ: റഷ്യൻ കൂലിപ്പട്ടാളത്തിൽ അകപ്പെട്ട വടക്കാഞ്ചേരി സ്വദേശി
ജെ.ഡി. വാൻസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി
വത്തിക്കാൻ സിറ്റി: യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വത്തിക്കാ
ആൽപ്സ് പർവതനിരകളിൽ മഞ്ഞുവീഴ്ച; മൂന്ന് മരണം
റോം: ആൽപ്സ്പർവതനിരകളിൽ മഞ്ഞുവീഴ്ചയെ തുടർന്നു മൂന്നുപേ
വന്‍ താരനിരയുമായി "നിറം 25' ജൂലൈയില്‍ യുകെ വേദികളിലേക്ക്
ലണ്ടൻ: യുകെ വേദികളെ ആഘോഷത്തിന്റെ ആവേശത്തില്‍ ആറടിക്കാന്‍ മല
ഈസ്റ്റർ സന്ദേശം നേർന്ന് യൗസേപ്പ് സ്രാമ്പിക്കൽ
ലണ്ടൻ: ഈസ്റ്റർ സന്ദേശം നേർന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപ
1000 ടണ്‍ സഹാറന്‍ പൊടി യൂറോപ്പിലേക്ക്; ഓസ്ട്രിയയിലും ജർമനിയിലും രക്തമഴ മുന്നറിയിപ്പ്
ബെര്‍ലിന്‍: സഹാറ മരുഭൂമിയിലെ പൊടി യൂറോപ്യന്‍ അന്തരീക്ഷത്തില
Latest News
കുവൈറ്റിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം ആരംഭിച്ചു
ബജ്റംഗ്ദൾ നേതാവിന്റെ കൊലപാതകം; മംഗളൂരു നഗരത്തിൽ പോലീസ് സുരക്ഷ ശക്തമാക്കി
ബംഗളൂരുവിൽ പാചകവാതക സിലിണ്ടർ ചോർന്ന് തീ പിടിത്തം; രണ്ട് പേർ മരിച്ചു
യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് മൈക്ക് വാൾട്സിനെ നീക്കി; യുഎൻ അംബാസഡറുടെ ചുമതല നൽകി
പാമ്പ് കഴുത്തിൽ ചുറ്റി; നിയന്ത്രണംവിട്ട് ഓട്ടോ പോസ്റ്റിലിടിച്ച് ഡ്രൈവർക്ക് പരിക്ക്

State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Top