അ​യ​ർ​ല​ൻ​ഡി​ൽ ഇ​ന്ത്യ​ക്കാ​ര​ൻ ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വം; പ്ര​ധാ​ന​മ​ന്ത്രി​ക്കും ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി ഐ​ഒ​സി
Saturday, July 26, 2025 3:27 PM IST
ഡ​ബ്ലി​ൻ: ടാ​ലാ​ഗ്റ്റി​ൽ വ​ച്ച് ഇ​ന്ത്യ​ക്കാ​ര​ന് നേ​രെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ് അ​യ​ർ​ല​ൻ​ഡി​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം പ്ര​ക​ടി​പ്പി​ച്ചു.

അ​യ​ർ​ല​ൻ​ഡ് പ്ര​ധാ​ന​മ​ന്ത്രി മൈ​ക്കി​ൾ മാ​ർ​ട്ടി​ൻ, ഉ​പ​പ്ര​ധാ​ന​മ​ന്ത്രി സൈ​മ​ൺ ഹാ​രി​സ്, ഇ​ന്ത്യ​ൻ അം​ബാ​സി​ഡ​ർ അ​ഖി​ലേ​ഷ് മി​ശ്ര എ​ന്നി​വ​ർ​ക്ക് നേ​താ​ക്ക​ൾ നി​വേ​ദ​നം ന​ൽ​കി.

പ്ര​തി​ക​ളെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യാ​ത്ത പ​ക്ഷം ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് ഐ​ഒ​സി അ​യ​ർ​ല​ൻ​ഡ് പ്ര​സി​ഡ​ന്‍റ് ലി​ങ്ക് വി​ൻ​സെ​ന്‍റ്, സാ​ൻ​ജോ മു​ള​വ​രി​ക്ക​ൽ, പു​ന്ന​മ​ട ജോ​ർ​ജ്കു​ട്ടി, റോ​ണി കു​രി​ശി​ങ്ക​ൽ​പ്പ​റ​മ്പി​ൽ, വി​നു ക​ള​ത്തി​ൽ, സു​ബി​ൻ ഫി​ലി​പ്പ്, കു​രു​വി​ള ജോ​ർ​ജ്, സി​നു മാ​ത്യു, ലി​ജു ജേ​ക്ക​ബ്, ലി​ജോ ജോ​സ​ഫ്, ഡെ​ൻ​സ​ൺ കു​രു​വി​ള എ​ന്നി​വ​ർ അ​റി​യി​ച്ചു.