തി​രു​നി​ല​ത്ത് മോ​ഹ​ൻ അ​ന്ത​രി​ച്ചു
Saturday, July 19, 2025 10:42 AM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: തി​രൂ​ർ പൊ​റൂ​ർ തി​രു​നി​ല​ത്ത് മോ​ഹ​ൻ(70) അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട്.

മ​ക്ക​ൾ: നീ​തു(​അ​യ​ർ​ല​ൻ​ഡ്), നി​സ്ന (ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ, മം​ഗ​ലാ​പു​രം), ന​വീ​ൻ (യു​എ​സ്എ). മ​രു​മ​ക​ൻ: ശ്രാ​വ​ണ ഭ​വാ​ന​ന്ദ്.