ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി മാ​ൾ​ട്ട​യി​ൽ കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചു
Tuesday, July 8, 2025 1:06 PM IST
വാ​ല​റ്റ: ച​ങ്ങ​നാ​ശേ​രി സ്വ​ദേ​ശി മാ​ൾ​ട്ട​യി​ൽ മ​രി​ച്ചു. പാ​യി​പ്പാ​ട് പ​ള്ളി​ക്ക​ച്ചി​റ പു​ത്ത​ൻ​വീ​ട്ടി​ൽ എ​ച്ച്. അ​രു​ൺ​കു​മാ​റാ​ണ് മ​രി​ച്ച​ത്.

മാ​ൾ​ട്ട​യി​ൽ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. കു​ഴ​ഞ്ഞു​വീ​ണു മ​രി​ച്ചെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ച്ച വി​വ​രം.

ഹ​രി​കു​മാ​ർ - ഓ​മ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: ഹ​യ സ​നി​ൽ. മ​ക​ൾ: ആ​ത്മി​ക.