അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ പി. ​പ്ര​കാ​ശ് കു​മാ​ർ അ​ന്ത​രി​ച്ചു
Thursday, July 17, 2025 5:24 PM IST
ജ​യ്സ​ൺ കി​ഴ​ക്ക​യി​ൽ
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ പി. ​പ്ര​കാ​ശ് കു​മാ​ർ(53) അ​ന്ത​രി​ച്ചു. പാ​ല​ക്കാ​ട് തോ​ള​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്. സം​സ്കാ​രം പി​ന്നീ​ട്.

കാ​റ്റ​റിം​ഗ് അ​സി​സ്റ്റ​ന്‍റാ​യ പൂ​ള​ക്കാം പ​റ​മ്പി​ൽ പ്ര​കാ​ശ് കു​മാ​ർ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​മാ​യി ഡ​ബ്ലി​നി​ൽ താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു.

ഭാ​ര്യ ഷീ​ബ (ന​ഴ്സ് ടെ​മ്പി​ൾ സ്ട്രീ​റ്റ് ഹോ​സ്പി​റ്റ​ൽ ഡ​ബ്ലി​ൻ), മ​ക്ക​ൾ: മി​ഥു​ൻ, മാ​ള​വി​ക.