ഒ​ലി​വ​ർ സ്പോ​ൺ​മെ​ൻ ഹാ​നോ​വ​റി​ൽ അ​ന്ത​രി​ച്ചു
Sunday, August 31, 2025 10:05 AM IST
ഹാ​നോ​വ​ർ: ഒ​ലി​വ​ർ സ്പോ​ൺ​മെ​ൻ(58) ജ​ർ​മ​നി​യി​ലെ ഹാ​നോ​വ​റി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് ജ​ർ​മ​നി​യി​ൽ. ഭാ​ര്യ: സോ​ണി​യ മ​ണി​മ​ല, ക​രി​ക്കാ​ട്ടൂ​ർ തീ​മ്പ​ല​ങ്ങാ​ട്ടു കു​ടും​ബാം​ഗം.

മ​ക്ക​ൾ: അ​ലി​ൻ ജ​ർ​മ​നി, മാ​ർ​വി​ൻ ജ​ർ​മ​നി. മ​രു​മ​ക്ക​ൾ: റോ​ബ​ർ​ട്ട്, റെ​നി​ഷ്യ(​ജ​ർ​മ​നി).
">