യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ വി​മ​ൻ​സ് ഫെ​ല്ലോ​ഷി​പ്പ് സ​മ്മേ​ള​നം 29ന് ​ഡാ​ള​സി​ൽ
Monday, September 17, 2018 11:31 PM IST
ഡാ​ള​സ്: ഡാ​ള​സ് യൂ​ണി​യ​ൻ ക്രി​സ്ത്യ​ൻ വു​മ​ൻ​സ് ഫെ​ല്ലോ​ഷി​പ്പ് പ​ത്താ​മ​ത് വാ​ർ​ഷി​ക സ​മ്മേ​ള​നം സെ​പ്റ്റം​ബ​ർ 29 നു ​അ​സം​ബ്ലീ​സ് ഓ​ഫ് ഗോ​ഡ് ഡാ​ള​സി​ൽ വ​ച്ചു ന​ട​ത്ത​പ്പെ​ടും.

രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സി​സ്റ്റ​ർ ശ്രീ​ലേ​ഖ (മാ​വേ​ലി​ക്ക​ര) മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. 2 മു​ത​ൽ 3 വ​രെ പ്രാ​ർ​ഥ​ന ഉ​ണ്ടാ​യി​രി​ക്കും. സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ സ്ത്രീ​ക​ളും പ​ങ്കെ​ടു​ക്ക​ണ​മെ​ന്നു കോ​ഓ​ർ​ഡി​നേ​റ്റ​ർ അ​ന്ന​മ്മ വി​ല്യം​സ്, മോ​ളി തോ​മ​സ്, മോ​നി ഫി​ലി​പ്പ് എ​ന്നി​വ​ർ അ​ഭ്യ​ർ​ഥി​ച്ചു.​സ്ഥ​ലം: അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് ഡാ​ല​സ്, 2383 ഡ​ണ്‍​ലൊ അ​വ​ന്യു, ഡാ​ല​സ്-​ടെ​ക്സ​സ്-75228.

വി​വ​ര​ങ്ങ​ൾ​ക്ക്: 972 264 68087, 214 450 4107.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ