ഒ​രു​വ​ർ​ഷ​ത്തി​നി​ടെ യു​എ​സി​ലു​ണ്ടാ​യ​ത് 262 വെ​ടി​വ​യ്പ്പു​ക​ൾ
Friday, September 21, 2018 10:15 PM IST
മേ​രി​ലാ​ൻ​ഡ്: ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന മേ​രി​ലാ​ൻ​ഡ് വെ​ടി​വ​യ്പ്പൊ​ടെ അ​മേ​രി​ക്ക​യി​ൽ ഈ​വ​ർ​ഷം ഇ​തു​വ​രെ 262 വെ​ടി​വ​യ്പ്പു സം​ഭ​വ​ങ്ങ​ളാ​ണെ​ന്ന് ജി​വി​എ (ഗ​ണ്‍ വ​യ​ല​ൻ​സ് അ​ച്ചീ​വ്) റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു. മേ​രി​ലാ​ൻ​ഡി​ൽ സ്ത്രീ ​ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും മൂ​ന്നു പേ​ർ​ക്ക് പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ചി​ല ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം പെ​ൻ​സി​ൽ​വാ​നി​യ-​കോ​ർ​ട്ട് ഹൗ​സ്, വി​സ്കോ​ണ്‍​സി​ൽ-​ബി​സി​ന​സ് അ​ബ​ർ​ഡീ​ൻ, മേ​രി​ലാ​ൻ​ഡ് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലാ​ണു വെ​ടി​വ​യ്പ്പു​ണ്ടാ​യ​ത്.

2018 ലെ ​ഓ​രോ ദി​വ​സ​വും ഓ​രോ വെ​ടി​വ​യ്പ് സം​ഭ​വ​ങ്ങ​ളാ​ണ് അ​മേ​രി​ക്ക​യി​ൽ ന​ട​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ട് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. 2015ൽ 335, 2016​ൽ 382, 2017ൽ 346, 2018​ൽ പി​ന്നി​ട്ട 263 ദി​വ​സ​ങ്ങ​ളി​ൽ ഇ​തു​വ​രെ 262 വെ​ടി​വ​യ്പ്പു​ക​ൾ ന​ട​ന്ന​താ​യി ഇി​വി​എ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

നാ​ലോ അ​തി​ല​ധി​ക​മോ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ടു​ന്ന​തി​നാ​ണ് മാ​സ് ഷൂ​ട്ടിം​ഗ് എ​ന്ന നി​ർ​വ​ച​നം ന​ൽ​കി​യി​ട്ടു​ള്ള​ത്. ഗാ​ങ്ങ് വ​യ​ല​ൻ​സി​ലോ, ഡൊ​മ​സ്റ്റി​ക് വ​യ​ല​ൻ​സി​ലൊ നാ​ലി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൊ​ല്ല​പ്പെ​ട്ടി​ട്ടു​ണ്ടെ​ങ്കി​ൽ പോ​ലും അ​തു മാ​സ് ഷൂ​ട്ടിം​ഗി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്നി​ല്ല.

ക​ർ​ശ​ന​മാ​യ ഗ​ണ്‍ നി​യ​മം മാ​ത്ര​മാ​ണ് ഗ​ണ്‍ വ​യ​ല​ൻ​സ് നി​യ​ന്ത്രി​ക്കാ​ൻ ഏ​ക​പ​രി​ഹാ​ര മാ​ർ​ഗം. രാ​ഷ്ട്രീ​യ സ​മൂ​ഹ്യ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വി​ധേ​യ​മാ​യി ഗ​ണ്‍ ക​ണ്‍​ട്രോ​ൾ നി​യ​മം ന​ട​പ്പാ​ക്കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടാ​ൽ ഇ​നി​യും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്ക​പ്പെ​ടും.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ