ടെ​ക്സ​സി​ൽ ജന്മദി​നാ​ഘോ​ഷ​ത്തി​നി​ട​യി​ൽ വെ​ടി​വ​യ്പ്; നാ​ലു മ​ര​ണം
Monday, October 15, 2018 8:51 PM IST
ഡാ​ള​സ്: സൗ​ത്ത് ടെ​ക്സ​സി​ൽ ജന്മദി​നാ​ഘോ​ഷ​ത്തി​നി​ടെ ഉ​ണ്ടാ​യ വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്നു ന​ട​ന്ന വെ​ടി​വ​യ്പി​ൽ നാ​ലു​പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ഒ​രാ​ൾ​ക്കു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. കോ​ർ​പ​സ് ക്രി​സ്റ്റി​യി​ൽ നി​ന്നും പ​ന്ത്ര​ണ്ടു മൈ​ൽ വ​ട​ക്കു മാ​റി ട്രി​ഫ്റ്റി​ൽ ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു വെ​ടി​വ​യ്പ് ന​ട​ന്ന​തെ​ന്ന് സെ​ർ​ജ​ന്‍റ് നാ​ഥ​ൻ ബ്രാ​ൻ​ഡ് ലി ​പ​റ​ഞ്ഞു.

വെ​ടി​വ​ച്ച 20 വ​യ​സു​കാ​ര​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഈ ​യു​വാ​വി​ന്‍റെ 37 വ​യ​സു​ള്ള പി​താ​വി​നെ​യും പോ​ലീ​സ് ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. വാ​ൻ എ​സ്പി​നൊ​സ് (62), വാ​ൻ സാ​ൻ​ഡോ​വ​ൽ (20), ജ​റ​മി​സാ​ൻ ഡോ​വ​ൽ (22), നി​ക്കി സാ​ൻ​ഡോ​വ​ൽ (25) എ​ന്നി​വ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത്. വാ​ൻ എ​സി​പി​നോ​സി​ന്‍റെ കൊ​ച്ചു മ​ക്ക​ളാ​ണു മ​റ്റു മൂ​ന്നു പേ​രും. ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ നാ​ൽ​പ​ത്തി മൂ​ന്നു​കാ​ര​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ