ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന് ന​വ​നേ​തൃ​ത്വം
Wednesday, October 17, 2018 10:37 PM IST
ഹൂ​സ്റ്റ​ണ്‍: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണ്‍ 2018-19 ലേ​ക്ക് പു​തി​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. സെ​പ്റ്റം​ബ​ർ 25നു ​ചൊ​വാ​ഴ്ച വൈ​കി​ട്ട് സെ​ന്‍റ് ജോ​സ​ഫ് സീ​റോ മ​ല​ബാ​ർ കാ​ത്ത​ലി​ക് ച​ർ​ച്ചി​ൽ ന​ട​ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലാ​യി​രു​ന്നു തെ​ര​ഞ്ഞെ​ടു​പ്പ്. പ്ര​സി​ഡ​ന്‍റ് റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഭാ​ര​വാ​ഹി​ക​ളാ​യി റ​വ.​ഫാ. ഐ​സ​ക് ബി. ​പ്ര​കാ​ശ് (പ്ര​സി​ഡ​ന്‍റ്), റ​വ. ഏ​ബ്ര​ഹാം വ​ർ​ഗീ​സ് (വൈ​സ് പ്ര​സി​ഡ​ന്‍റ്), അ​നൂ​പ് ഏ​ബ്ര​ഹാം(​സെ​ക്ര​ട്ട​റി), റോ​ബി​ൻ ഫി​ലി​പ്പ് (ട്ര​ഷ​റ​ർ), റ​വ. കെ. ​ബി. കു​രു​വി​ള(​പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ), രാ​ജേ​ഷ് വ​ർ​ഗീ​സ് (പ്രോ​ഗാം കോ​ർ​ഡി​നേ​റ്റ​ർ), ഫി​ലി​പ്പ് പ​തി​യി​ൽ(​വോ​ള​ണ്ടി​യ​ർ ക്യാ​പ്റ്റ​ൻ) റ​വ. ഫി​ലി​പ്പ് ഫി​ലി​പ്പ് (യൂ​ത്ത് കോ​ർ​ഡി​നേ​റ്റ​ർ), റ​വ. ഫാ. ​രാ​ജേ​ഷ് എ​ബ്ര​ഹാം, ബി​ജു ച​ക്കാ​ലേ​ൽ നൈ​നാ​ൻ(​സ്പോ​ർ​ട്സ് കോ​ർ​ഡി​നേ​റ്റ​ർ​മാ​ർ), രാ​ജ​ൻ തോ​മ​സ് (ഓ​ഡി​റ്റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ഡി​സം​ബ​ർ 25നു ​ന​ട​ത്ത​പ്പെ​ടു​ന്ന ക്രി​സ്തു​മ​സ് ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു വ​രു​ന്നു​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യു​ടെ അ​ടു​ത്ത യോ​ഗം ഒ​ക്ടോ​ബ​ർ 30 നു ​ചൊ​വാ​ഴ്ച വൈ​കു​ന്നേ​രം 7:30നു ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള ഇ​മ്മാ​നു​വേ​ൽ മാ​ർ​ത്തോ​മാ ദേ​വാ​ല​യ​ത്തി​ൽ ന​ട​ക്കു​മെ​ന്ന് പി​ആ​ർ​ഒ റ​വ. കെ. ​ബി. കു​രു​വി​ള അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട് : ജീ​മോ​ൻ റാ​ന്നി