ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് വ​ലി​യ പ​ള്ളി​ക്ക് പു​തി​യ നേ​തൃ​ത്വം
Monday, December 10, 2018 10:00 PM IST
ഡാ​ള​സ്: ഡാ​ള​സ് സെ​ന്‍റ് മേ​രീ​സ് വ​ലി​യ പ​ള്ളി​ക്ക് 2019ൽ ​പു​തി​യ നേ​തൃ​ത്വം. റ​വ. ഫാ. ​രാ​ജേ​ഷ് കെ. ​ജോ​ണ്‍ ആ​ണ് പു​തി​യ വി​കാ​രി.

2019 ലെ ​സെ​ക്ര​ട്ട​റി​യാ​യി ബി​ജി ബേ​ബി ഉ​ഴ​ത്തി​ലി​നേ​യും ട്ര​സ്റ്റി​യാ​യി ബി​ജോ​യ് തോ​മ​സി​നേ​യും തെ​ര​ഞ്ഞെ​ടു​ത്തു. ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി ബോ​ബ​ൻ കൊ​ടു​വ​ത്ത്, പ്രി​ൻ​സ് സ​ഖ​റി​യ, ഷൈ​നി ഫി​ലി​പ്പ്, പ്ര​വീ​ണ്‍ കൊ​ടു​വ​ത്ത്, ബി​നോ​യ് തോ​മ​സ്, കോ​ശി തോ​മ​സ്, ഷൈ​നു മാ​ത്യു, റ്റി​ജു ജോ​ണ്‍, ആ​ർ​ജി ജോ​ർ​ജ്, ഓ​സ്റ്റി​ൻ ചെ​റി​യാ​ൻ, മാ​ത്യു ഗീ​വ​ർ​ഗീ​സ്, കു​ര്യ​ൻ ആ​ഞ്ഞി​ലി​മൂ​ട്ടി​ൽ എ​ന്നി​വ​രേ​യും ഓ​ഡി​റ്റ​ർ​മാ​രാ​യി ബി​നോ ജോ​ണി​നേ​യും വി​കാ​രി റ​വ.​ഫാ. രാ​ജു ദാ​നി​യേ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ പൊ​തു​യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം