ഡാ​ള​സ് ഐ​പി​സി ശാ​ലോം സ​ഭ ദു​രി​താ​ശ്വാ​സ ഫ​ണ്ട് വി​ത​ര​ണം ചെ​യ്തു
Wednesday, December 12, 2018 10:44 PM IST
ഡാ​ള​സ്: ഡാ​ള​സ് ശാ​ലോം സ​ഭ​യു​ടെ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​രു​വ​ല്ല വൈ​എം​സി​എ ഹാ​ളി​ൽ സം​സ്ഥാ​ന പി​വൈ​പി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സി​സം. 10ന് ​തി​ങ്ക​ളാ​ഴ്ച അ​ർ​ഹ​ത​പ്പെ​ട്ട ഇ​രു​പ​ത് കു​ടും​ബ​ങ്ങ​ൾ​ക്ക് ഇ​രു​പ​തി​നാ​യി​രം രൂ​പ വീ​തം സ​ഹാ​യം കൈ​മാ​റി.

സ​മ്മേ​ള​ന​ത്തി​ൽ ശാ​ലോം സ​ഭ​യു​ടെ സെ​ക്ര​ട്ട​റി ഡോ. ​ജോ​ണ്‍​സ​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. സ​ഭാ ശു​ശ്രു​ക്ഷ​ക​ൻ പാ​സ്റ്റ​ർ വീ​യ​പു​രം ജോ​ർ​ജ്കു​ട്ടി മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്തു.

ഡാ​ള​സ് ശാ​ലോം സ​ഭ​യെ പ്ര​തി​നി​ധി​ക​രി​ച്ചു ബ്ര​ദ​ർ സാം ​ജോ​ർ​ജ് കു​ടും​ബം, ബ്ര​ദ​ർ സോ​ള​മ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പാ​സ്റ്റ​ർ ജെ​യി​സ് പാ​ണ്ട​നാ​ട്, പാ​സ്റ്റ​ർ പി.​വി. വ​ർ​ഗീ​സ് റാ​ന്നി, കേ​ര​ള സ്റ്റേ​റ്റ് കൗ​ണ്‍​സി​ൽ അം​ഗ​വും സ​ണ്‍​ഡേ​സ്കൂ​ൾ സം​സ്ഥാ​ന ട്ര​ഷ​റ​റു​മാ​യ അ​ജി ക​ല്ലു​ങ്ക​ൽ, പാ​സ്റ്റ​ർ ബാ​ബു ത​ല​വ​ടി, പി.​എം ഫി​ലി​പ്പ്, പാ​സ്റ്റ​ർ കെ.​ജി മാ​ത്യൂ, റോ​യി ആ​ന്‍റ​ണി, നെ​ബു ആ​മ​ല്ലൂ​ർ, പാ​സ്റ്റ​ർ ഷി​ജോ കാ​നം, ജോ​ണ്‍​സ​ൻ പു​തു​പ്പ​ള്ളി, ബി​ബി​ൻ ക​ല്ലു​ങ്ക​ൽ, ബ്ല​സ​ണ്‍ മ​ണ​ക്കാ​ല എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സം​സ്ഥാ​ന പി​വൈ​പി​എ​യെ പ്ര​തി​നി​ധി​ക​രി​ച്ച് സ​ന്തോ​ഷ് എം. ​പീ​റ്റ​ർ, പാ​സ്റ്റ​ർ തോ​മ​സ് ജോ​ർ​ജ്ജ് ക​ട്ട​പ്പ​ന എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. പു​ന​ര​ധി​വാ​സ പ​ദ്ധ​തി​ക്ക് സ·​ന​സ് കാ​ട്ടി​യ പാ​സ്റ്റ​ർ വീ​യ​പു​രം ജോ​ർ​ജ്ക്കു​ട്ടി​ക്കും സ​ഭാ അം​ഗ​ങ്ങ​ൾ​ക്കും സം​സ്ഥാ​ന പി​വൈ​പി​എ ന​ന്ദി അ​റി​യി​ച്ചു.


റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ