ഫോ​മാ വി​ല്ലേ​ജി​നു മ​ല​പ്പു​റ​ത്ത് തു​ട​ക്കം കു​റി​ച്ചു
Saturday, December 15, 2018 10:00 PM IST
മ​ല​പ്പു​റം: കേ​ര​ള​ജ​ന​ത​യ്ക്കു​ള്ള ഫോ​മ​യു​ടെ സ​മ്മാ​ന​മാ​യ ഫോ​മാ വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ആ​ദ്യ​ഘ​ട്ട​മാ​യ മ​ല​പ്പു​റം വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി ഫോ​മാ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഫോ​മ​യു​ടെ നാ​ഷ​ണ​ൽ ക​മ്മ​റ്റി അം​ഗ​മാ​യ നോ​യ​ൽ മാ​ത്യു​വാ​ണ് മ​ല​പ്പു​റ​ത്ത് ഒ​രേ​ക്ക​ർ സ്ഥ​ലം വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ള്ള​ത്. ഫോ​മാ വീ​ടു​ക​ൾ പ​ണി​യു​ക​യാ​ണെ​ങ്കി​ൽ ത​ന്‍റെ ഒ​രേ​ക്ക​ർ സ്ഥ​ലം വാ​ഗ്ദാ​നം ചെ​യ്ത പ്ര​ഖ്യാ​പ​ന​ത്തെ ഹ​ർ​ഷാ​ര​വ​ത്തോ​ടെ കൂ​ടി​യാ​ണ് കേ​ര​ള​ത്തെ സ്നേ​ഹി​ക്കു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ വ​ര​വേ​റ്റ​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​മ​യും കേ​ര​ള​ത്തി​ലു​ള്ള ത​ണ​ൽ എ​ന്ന സം​ഘ​ട​ന​യു​മാ​യി യോ​ജി​ച്ച ഈ ​സ്ഥ​ല​ത്ത് നാ​ലു വീ​ടു​ക​ൾ പ​ണി​യു​ന്ന ഒ​രു ക​രാ​റി​ൽ എ​ത്തി​ച്ചേ​രു​ക​യും ചെ​യ്തു.

ഈ ​സ്ഥ​ല​ത്ത് വീ​ടു​ക​ൾ പ​ണി​യു​ന്ന​തി​നാ​യി ഫോ​മാ ക​മ്മി​റ്റി​യി​ടൊ​പ്പം അ​നി​യ​ൻ ജോ​ർ​ജ്, ജോ​സ​ഫ് ഒൗ​സോ എ​ന്നി​വ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഫോ​മ​യു​ടെ അം​ഗ സം​ഘ​ട​ന കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജോ​ഴ്സി, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പാം​ബീ​ച്ച്, ജാ​ക്സ​ണ്‍​വി​ൽ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ, മ​യാ​മി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ എ​ന്നീ സം​ഘ​ട​ന​ക​ൾ മു​ന്നോ​ട്ടു​വ​രി​ക​യും നാ​ലു വീ​ടു​ക​ൾ പ​ണി​യു​ന്ന​തി​നു​ള്ള സാ​ന്പ​ത്തി​ക സ​ഹാ​യം വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു. ഈ ​സ്ഥ​ല​ത്തു വീ​ണു പ​ണി​യു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ചു​ക്കാ​ൻ പി​ടി​ച്ച​തി​നു ഫോ​മാ​യോ​ടു​ള്ള പ്ര​ത്യേ​ക ന​ന്ദി നോ​യ​ൽ മാ​ത്യു അ​റി​യി​ച്ചു.

പ്ര​ള​യ​ത്തി​ൽ വീ​ടു ന​ഷ്ട്ട​പെ​ട്ട നാ​ലു കു​ടും​ബ​ങ്ങ​ൾ​ക്കു അ​വ​രു​ടെ പേ​രി​ലേ​ക്ക് സ്ഥ​ലം കൈ​മാ​റ്റം ചെ​യ്ത​തി​നു ശേ​ഷം പ്ര​സ്തു​ത സ്ഥ​ല​ത്തെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ,് എം​എ​ൽ​എ തു​ട​ങ്ങി​യ ജ​ന​പ്ര​തി​നി​ധി​ക​ളു​മാ​യി ആ​ലോ​ചി​ച്ചു ജോ​ലി​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള തീ​യ​തി നി​ശ്ച​യി​ക്കു​ക​യും ഉ​ദ്ഘാ​ട​ന​വും മ​റ്റ് ക​ർ​മ്മ​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. മ​ല​പ്പു​റം വി​ല്ലേ​ജ് പ്രോ​ജ​ക്ടി​ന്‍റെ ക​ർ​മ്മ​പ​രി​പാ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നാ​യി സ​ണ്‍​ഷൈ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു തോ​ണി​ക​ട​വി​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും മു​ക്ത​ക​ണ്ഠം പ്ര​ശം​സി​ക്കു​ന്ന​താ​ണ് ക​മ്മി​റ്റി അ​റി​യി​ച്ചു.

മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മ​റ്റു കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ നി​മി​ത്തം വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടി​ലാ​യ കേ​ര​ള​ജ​ന​ത​യ്ക്ക് ഫോ​മാ​യു​ടെ സ​മ്മാ​ന​മാ​യ വി​ല്ലേ​ജ് പ​ദ്ധ​തി​യു​ടെ ആ​ദ്യ സം​രം​ഭം മ​ല​പ്പു​റ​ത്ത് ഈ ​വ​ർ​ഷം തു​ട​ക്കം കു​റി​ക്കാ​ൻ ക​ഴി​യു​ന്ന​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് പ്ര​സി​ഡ​ണ്ട് ഫി​ലി​പ് ചാ​മ​ത്തി​ൽ, സെ​ക്ര​ട്ട​റി ജോ​സ് അ​ബ്ര​ഹാം, ട്ര​ഷ​റ​ർ ഷി​നു ജോ​സ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ബോ​സ്, ജോ​യി​ന്‍റ് സെ​ക്രെ​ട്ട​റി സാ​ജു ജോ​സ​ഫ് , ജോ​യി​ൻ ട്ര​ഷ​റാ​ർ ജ​യി​ൻ ക​ണ്ണ​ച്ചാ​ൻ​പ​റ​ന്പി​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: പ​ന്ത​ളം ബി​ജു തോ​മ​സ്