ഡാ​ള​സി​ൽ വി​സ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു
Saturday, December 15, 2018 10:07 PM IST
ഡാ​ല​സ് : ഹൂ​സ്റ്റ​ണ്‍ ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ൽ, കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സു​മാ​യി സ​ഹ​ക​രി​ച്ചു ഏ​ക​ദി​ന കോ​ണ്‍​സു​ല​ർ ക്യാ​ന്പ് ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു. ഡി​സം​ബ​ർ 15നു ​രാ​വി​ലെ 10 മു​ത​ൽ വൈ​കി​ട്ട് 5 വ​രെ ബ്രോ​ഡ്വേ​യി​ലു​ള്ള കേ​ര​ള അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലാ​ണ് ക്യാ​ന്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്.

അ​മേ​രി​ക്ക​ൻ പാ​സ്പോ​ർ​ട്ട് കൈ​വ​ശ​മു​ള്ള ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്ക് ഒ​സി​ഐ, വി​സ, റി​ന​ൻ​സി​യേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യ്ക്കാ​വ​ശ്യ​മാ​യ അ​പേ​ക്ഷ​ക​ളും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​മാ​യി ക്യാ​ന്പി​ൽ എ​ത്തി​യാ​ൽ അ​വ പ​രി​ശോ​ധി​ച്ചു ഉ​റ​പ്പു​വ​രു​ത്തി​യ​ശേ​ഷം ഹൂ​സ്റ്റ​ണ്‍ സി​കെ​ജി​എ​സ് ഓ​ഫീ​സി​ൽ അ​യ​യ്ക്കു​വാ​ൻ ക​ഴി​യും. ഇ​തു​മൂ​ലം കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​വാ​ൻ ക​ഴി​യു​മെ​ന്നും കോ​ണ്‍​സു​ലേ​റ്റ് അ​റി​യി​ച്ചു.

കോ​ണ്‍​സു​ലേ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ർ​ച്ച​യ്ക്കു​ള്ള അ​വ​സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രി​ക്കും.
മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​ന് www.icecdallas.org

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഐ. ​വ​ർ​ഗീ​സ് 214 888 6240

റി​പ്പോ​ർ​ട്ട്: പി ​പി ചെ​റി​യ​ൻ